ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ കരാറ് ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

കരാറ്   നാമം

ಅರ್ಥ : ഏതെങ്കിലും ജോലി ചെയ്യുന്നതിനു വേണ്ടി രണ്ടുവശങ്ങളിലും ഉളവാകുന്ന തീരുമാനം അല്ലെങ്കില്‍ ഒത്തുതീര്പ്പ് .

ಉದಾಹರಣೆ : ഒരാള്‍ മറ്റൊരാളുടെ പ്രശ്നത്തില്‍ ഇടപെടരുതെന്ന കരാറ്‍ രണ്ടു പക്ഷങ്ങളുടെ ഇടയിലുമുണ്ടാക്കി

ಸಮಾನಾರ್ಥಕ : ഉടമ്പടി, തീരുമാനം, വ്യവസ്ഥ, സന്ധി

ಅರ್ಥ : കുറച്ച് പണത്തിനു പകരമായി ആരുടെയെങ്കിലും ഏതെങ്കിലും കാര്യം പൂര്ത്തിയാക്കുന്നതിനുള്ള ചുമതല.

ಉದಾಹರಣೆ : അവനു റോഡ് ഉണ്ടാക്കാനുള്ള കരാറ് ലഭിച്ചു.

ಸಮಾನಾರ್ಥಕ : ഉടമ്പടി, കരാറ്ജോലി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

कुछ धन आदि के बदले में किसी का कोई काम पूरा करने या कराने का लिया गया जिम्मा।

उसे सड़क बनवाने का ठेका मिला।
इजारा, कान्ट्रैक्ट, कॉन्ट्रैक्ट, ठीका, ठेका, संविदा

A binding agreement between two or more persons that is enforceable by law.

contract

ಅರ್ಥ : ഏതെങ്കിലും ജോലി ചെയ്യുന്നതിനു വേണ്ടി രണ്ടു വശങ്ങളിലും ഉളവാകുന്ന തീരുമാനം അല്ലെങ്കില്‍ ഒത്തുതീര്പ്പ് .

ಉದಾಹರಣೆ : ഒരാള്‍ മറ്റൊരാളുടെ പ്രശ്നത്തില്‍ ഇടപെടരുതെന്ന കരാറ് രണ്ടു പക്ഷങ്ങളുടെ ഇടയിലുമുണ്ടാക്കി.

ಸಮಾನಾರ್ಥಕ : ഉടമ്പടി, തീരുമാനം, വ്യവസ്ഥ, സന്ധി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

बिजली के उपभोक्ता को दिया जाने वाला वह बिल जिसमें कितनी बिजली उपयोग में लाई गई है और कितनी रकम बिजली प्रदाता को देय है, इसका विवरण होता है।

मेरी झोपड़ी में एक बल्ब जलता है और बारह सौ साठ रुपए का बिजली का बिल आया है।
बिजली का बिल, बिजली बिल, बिजली-बिल

कोई काम करने के लिए दो या कई पक्षों में होने वाला, विशेषकर लिखित एवं कानून द्वारा प्रवर्तनीय ठहराव या निश्चय।

दोनों पक्षों के बीच यह अनुबंध हुआ कि वे एक दूसरे के मामले में दखल नहीं देंगे।
अनुबंध, अनुबन्ध, आबंध, आबंधन, आबन्ध, आबन्धन, करार, कान्ट्रैक्ट, कॉन्ट्रैक्ट, समझौता

An accommodation in which both sides make concessions.

The newly elected congressmen rejected a compromise because they considered it `business as usual'.
compromise