ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ കരണ്ടി ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

കരണ്ടി   നാമം

ಅರ್ಥ : കെട്ടിട നിര്മ്മാണത്തിന് ഉപയോഗിക്കുന്ന ഒരു ആയുധം അതുപയോഗിച്ച് ഭിത്തിയില്‍ സിമെന്റ് തേയ്ക്കുന്നു

ಉದಾಹರಣೆ : തേയ്ക്കുന്നതിനായി ഭിത്തിയില്‍ കരണ്ടി കൊണ്ട് സിമെന്റ് തേയ്ച്ച് പിടിപ്പിക്കുന്നു

ಸಮಾನಾರ್ಥಕ : കുലശേഖരം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

भवन निर्माण में प्रयुक्त होने वाला एक औज़ार जिससे दीवार पर गारा या मसाला लगाते हैं।

राजगीर करनी से दीवार पर मसाला पोत रहा है।
कन्नी, करणी, करनी

A small hand tool with a handle and flat metal blade. Used for scooping or spreading plaster or similar materials.

trowel

ಅರ್ಥ : കൊല്ലന്റെ കൈയിലുള്ള ഒരു ആയുധം അത് ചെമ്പിന്റെയോ ഇരുമ്പിന്റെയോ ആയിരിക്കും

ಉದಾಹರಣೆ : കൊല്ലന്‍ കോരികൊണ്ട് അടുപ്പിലെ ചാരം പുറത്തെടുത്തു

ಸಮಾನಾರ್ಥಕ : കോരി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

ठठेरों का एक औज़ार जो लोहे या पीतल का होता है।

ठठेरा अंकुसी से भट्ठी की राख निकाल रहा है।
अंकुसी

ಅರ್ಥ : ഒരു തരം നീണ്ട കൈപ്പിടി ഉള്ള നേരിയ തവി.

ಉದಾಹರಣೆ : അമ്മ കുട്ടിക്ക്‌ കരണ്ടി കൊണ്ട്‌ പാല്‍ കൊടുത്തു കൊണ്ടിരിക്കുന്നു.

ಸಮಾನಾರ್ಥಕ : കൈല്‍, ചെറു കരണ്ടി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

एक प्रकार की छोटी हल्की कलछी।

माँ बच्चे को चम्मच से दूध पिला रही है।
चमचा, चम्मच

A piece of cutlery with a shallow bowl-shaped container and a handle. Used to stir or serve or take up food.

spoon