ಅರ್ಥ : പട്ടിന്റെ നൂലിഴകളില് തുന്നി പിടിപ്പിച്ചിരിക്കുന്ന സ്വര്ണ്ണത്തിന്റേയും വെള്ളിയുടേയും നാരുകള് അവ കൊണ്ട് പൂവ് ചെടി എന്നിവയുടെ ചിത്രങ്ങള് തീര്ക്കുന്നു
ಉದಾಹರಣೆ :
സാരിയിലെ ജറി അതി മനോഹരമായിരിക്കുന്നു
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
Gold or silver wire thread.
purlಅರ್ಥ : വളരെ ചെറിയ വാസസ്ഥലം
ಉದಾಹರಣೆ :
ഭാരതത്തില്‍ ജനസംഖ്യ കൂടുതലും ഗ്രാമങ്ങളിലാണ്.
ಸಮಾನಾರ್ಥಕ : കുഗ്രാമം, ഗ്രാമം, ചെറുഗ്രാമം, നാട്ടിന്പുറം, മുട്ടം, സംവസഥം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : ഏതെങ്കിലും വസ്തു മുതലായവയുടെ അറ്റത്തെ അലങ്കരിക്കപ്പെട്ട ഭാഗം.
ಉದಾಹರಣೆ :
ഈ മുണ്ടിന്റെ കര വളരെ നല്ലതായിട്ടിരിക്കുന്നു.
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
कपड़ों आदि के किनारे पर लगाई जाने वाली रुपहले या सुनहले गोटे की पट्टी।
इस धोती की किनारी बहुत अच्छी लग रही है।ಅರ್ಥ : ജലരഹിതമായ ഭൂമി.
ಉದಾಹರಣೆ :
ഭൂമിയുടെ മൂന്നിലൊരു ഭാഗം കരയാണു.
ಸಮಾನಾರ್ಥಕ : കരഭൂമി
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
The solid part of the earth's surface.
The plane turned away from the sea and moved back over land.ಅರ್ಥ : നദി അല്ലെങ്കില്‍ ജലാശയത്തിന്റെ തീരം.
ಉದಾಹರಣೆ :
നദിയുടെ തീരത്തു് അവന്‍ വഞ്ചി കാത്തു നില്ക്കുന്നുണ്ടായിരുന്നു.
ಸಮಾನಾರ್ಥಕ : അനീകം, അരു, അരുകു്, ഓരം, കടല്ക്കര, കുലം, കുലദേശം, ജലാശയത്തിന്റെ വക്കു്, തടം, തീരം, തീരപ്രദേശം, നദീതടം, മുന, രോധസ്സു്, സമുദ്രതീരം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
The land along the edge of a body of water.
shoreಅರ್ಥ : മുണ്ട്, സാരി എന്നിവയുടെ ഏറ്റവും അഗ്രഭാഗത്തായിട്ട് മുഴുനീളെ മറ്റു നിരങ്ങള് കൊടുത്തിരിക്കുന്ന ഭാഗം
ಉದಾಹರಣೆ :
അവന് മുണ്ടിന്റെ കര കീരികളഞ്ഞു
ಸಮಾನಾರ್ಥಕ : കസവ്
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :