ಅರ್ಥ : ആരുടെയെങ്കിലും മുകളില്‍ ഏതെങ്കിലും വസ്തു വയ്ക്കുക അല്ലെങ്കില്‍ നിറയ്ക്കുക.
ಉದಾಹರಣೆ :
വേലക്കാരന് ട്രാക്ടറില്‍ നെല്ലിന്റെ ചാക്കുകള്‍ കയറ്റി.
ಸಮಾನಾರ್ಥಕ : നിറയ്ക്കുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : കയറ്റുന്ന പ്രവര്‍ത്തി ചെയ്യുക
ಉದಾಹರಣೆ :
വേലക്കാരന് നിസ്സഹായനായ മുത്തച്ഛനെ എഴുനേല്പിച്ച് കട്ടിലില്‍ കയറ്റിക്കിടത്തി
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : ഒരു സാധനത്തിന്റെ മുകളില്‍ വേറെ ഒന്ന് ഒട്ടിക്കുക.
ಉದಾಹರಣೆ :
തട്ടാന്‍ വെള്ളിയുടെ പാദസരത്തിന്മേല് സ്വര്‍ണ്ണത്തിന്റെ വെള്ളം കയറ്റി.
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : ഏതെങ്കിലും വാഹത്തിന്റെ മുകളിലിരുത്തുക
ಉದಾಹರಣೆ :
സായിപ്പ് കുട്ടിയെ കുതിരപ്പുറത്ത് കയറ്റി
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
किसी वाहन के ऊपर बैठने में प्रवृत्त करना।
साईस ने बच्चे को घोड़े पर चढ़ाया।ಅರ್ಥ : താഴെ നിന്ന് മുകളിലേക്ക് കൊണ്ടുപോവുക
ಉದಾಹರಣೆ :
അവന് എന്നും രാവിലെ മോട്ടറുകൊണ്ട് ടാങ്കില്‍ വെള്ളം കയറ്റും.
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : ആരുടെയെങ്കിലും പുറത്ത് സാധനം വയ്ക്കുക അല്ലെങ്കില്‍ ചുമപ്പിക്കുക.
ಉದಾಹರಣೆ :
എന്റെ സാധനങ്ങള്‍ ഇതു വരെ കയറ്റിയില്ലട്രക്കില് ചരക്ക് കയറ്റിക്കഴിഞ്ഞു.
ಸಮಾನಾರ್ಥಕ : ചുമക്കുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :