ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ കയറുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

കയറുക   ക്രിയ

ಅರ್ಥ : അഭിമാനം കൊണ്ട് നിറയുക.

ಉದಾಹರಣೆ : അവന്‍ കുറേശ്ശെയായി അഭിവൃദ്ധി ഉണ്ടാക്കി പടി കയറി.


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

ಅರ್ಥ : മോശമായ പ്രഭാവം വരുക

ಉದಾಹರಣೆ : പാമ്പിന്റെ കടിയേറ്റതിനാല് പാമ്പിന്‍ വിഷം ശരീരം മുഴുവന്‍ വ്യാപിച്ചു

ಸಮಾನಾರ್ಥಕ : പടരുക, വ്യാപിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

बुरा असर होना।

साँप काटने से पूरे शरीर में ज़हर चढ़ गया है।
चढ़ना

ಅರ್ಥ : പദവി, ആദരവ്, വര്ഗ്ഗം മുതലായവ കൊണ്ട് മുന്നേറുക.

ಉದಾಹರಣೆ : അവന്റെ തീക്ഷണമായ ബുദ്ധി കൊണ്ട് അവന്‍ അഞ്ചാം ക്ലാസ്സില്‍ നിന്ന് എട്ടാം ക്ലാസ്സിലേക്ക് ഉയര്ന്നു .

ಸಮಾನಾರ್ಥಕ : ഉയരുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

पद, मर्यादा, वर्ग आदि में बढ़ना।

अपनी तीक्ष्ण बुद्धि के कारण वह एकदम से पाँचवीं से आठवीं कक्षा में चढ़ गया।
चढ़ना

Rise in rank or status.

Her new novel jumped high on the bestseller list.
climb up, jump, rise

ಅರ್ಥ : ഏതെങ്കിലും വാഹനത്തില്‍ കയറുക.

ಉದಾಹರಣೆ : രജത്‌ കുതിരപ്പുറത്ത്‌ കയറി.

ಸಮಾನಾರ್ಥಕ : ഏറുക, കേറിക്കൂടുക, പ്രവേശിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

कहीं जाने के लिए किसी चीज, जानवर, सवारी आदि के ऊपर बैठना या स्थित होना।

रजत बस पर चढ़ा।
अरोहना, आरोहित होना, चढ़ना, बैठना, सवार होना, सवारी करना

Get up on the back of.

Mount a horse.
bestride, climb on, get on, hop on, jump on, mount, mount up

ಅರ್ಥ : പ്രവേശിക്കുക

ಉದಾಹರಣೆ : നെയ്യില്‍ ഉറുമ്പ് കയറി

ಸಮಾನಾರ್ಥಕ : ഏറുക, പ്രവേശിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

प्रविष्ट होना।

घी में चींटियाँ पड़ गई हैं।
पड़ना

To come or go into.

The boat entered an area of shallow marshes.
come in, enter, get in, get into, go in, go into, move into

ಅರ್ಥ : താഴെ നിന്ന് മുകള് വശത്തേക്ക് പോവുക

ಉದಾಹರಣೆ : മുത്തശ്ച്ചന്‍ ഇപ്പോഴും ഉത്സാഹത്തോടെ പടികള്‍ കയറുന്നു

ಸಮಾನಾರ್ಥಕ : ഏറുക, കേറുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

नीचे से ऊपर की ओर जाना।

दादाजी अभी भी फुर्ती से सीढ़ियाँ चढ़ते हैँ।
चढ़ना

ಅರ್ಥ : കണക്കു പുസ്തകത്തില് എഴുതുക.

ಉದಾಹರಣೆ : മിച്ചം വന്ന ധനരാശി താങ്കളുടെ കണക്കു പുസ്തകത്തില് കയറിയിടുണ്ട്

ಸಮಾನಾರ್ಥಕ : ചേര്ക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

अधिक ठंड पड़ने पर पाले से नष्ट होना।

सारी फसल को पाला मार गया है।
पाला मारना, पाला लगना