ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ കബന്ധം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

കബന്ധം   നാമം

ಅರ್ಥ : തല വെട്ടിമാറ്റിയ ശരീരം

ಉದಾಹರಣೆ : യുദ്ധഭൂമിയില് കബന്ധങ്ങള് ചിതറിക്കിടക്കുന്നു

ಸಮಾನಾರ್ಥಕ : തലയില്ലാത്ത ശരീരം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

सिर कट जाने पर बचा हुआ धड़।

समर भूमि में जगह-जगह खून से लथपथ मुंड और रुंड पड़े हुए थे।
कबंद, कबंध, कबन्द, कबन्ध, रुंड, रुण्ड

ಅರ್ಥ : കൈയ്യും കാലും ഇല്ലാത്ത ശരീരം

ಉದಾಹರಣೆ : യുദ്ധ ഭൂമിയിൽ കബന്ധങ്ങൾ ചിതറിക്കിടന്നു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

बिना हाथ पैर का धड़।

युद्ध क्षेत्र में कई अगंड पड़े हुए थे।
अगंड, अगण्ड

ಅರ್ಥ : ശരീരത്തില്‍ കഴുത്തിന്റെ താഴെയും അരക്കെട്ടു വരെയുമുള്ളതുമായ ഭാഗം.

ಉದಾಹರಣೆ : വാളുകൊണ്ടുള്ള ഒറ്റ വീശിനു അവന്റെ തല ഉടലില്‍ നിന്ന് വേര്പെട്ട് പോയി.

ಸಮಾನಾರ್ಥಕ : ഉടല്‍


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

शरीर में गले के नीचे से कमर तक का सारा भाग।

तलवार के एक ही वार से उसका सर धड़ से अलग हो गया।
अवलग्न, धड़

The body excluding the head and neck and limbs.

They moved their arms and legs and bodies.
body, torso, trunk

ಅರ್ಥ : നദി, ജലാശയം, മഴ തുടങ്ങിയവ കൊണ്ടു കിട്ടുന്ന ജല സമ്പത്തുകൊണ്ടു കുടി, കുളി, വയല്‍ തുടങ്ങിയവയിലെ ആവശ്യങ്ങള്‍ നിറവേരുന്നു.

ಉದಾಹರಣೆ : വെള്ളം ജീവന്റെ ആധാരമാണു്.

ಸಮಾನಾರ್ಥಕ : അംബകം, അംബു, അംഭസ്സു്‌, അപ്പു്‌, അഭ്രപുഷ്പം, അഭ്വം, അമൃതം, ഉദകം, കം, കമലം, കീലാലം, കീലാലകം, ക്ഷീരം, ജലം, ജീവനം, തോയം, ദകം, നാരം, നീരം, പയസ്സ്‌, പാഥം, പാഥസ്സു്‌, പാനീയം, പുഷ്കരം, ഭുവനം, മൃദുലം, രസം, വനം, വാജം, വാരി, വാര്‍, വെള്ളം, വ്യോമം, ശംബരം, ശീതം, സര്വ്വതോമുഖം, സലിലം, സുമം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

नदी, जलाशय, वर्षा आदि से मिलने वाला वह द्रव पदार्थ जो पीने, नहाने, खेत आदि सींचने के काम आता है।

जल ही जीवन का आधार है।
अंध, अंबु, अंभ, अक्षित, अन्ध, अपक, अम्बु, अर्ण, अस्र, आब, इरा, उदक, उदक्, ऋत, कांड, काण्ड, कीलाल, घनरस, घनसार, जल, तपोजा, तामर, तोय, दहनाराति, धरुण, नलिन, नार, नीर, नीवर, पय, पानी, पुष्कर, योनि, रेतस्, वसु, वाज, वारि, शबर, शवर, शवल, सलिल, सवर, सवल