ಅರ್ಥ : കപ്പിന്റെ ആകൃതില്‍ ലോഹം കൊണ്ടുണ്ടാക്കി മത്സരത്തില്‍ വിജയികള്ക്ക് നല്കപ്പെടുന്ന വസ്തു.
ಉದಾಹರಣೆ :
അവന്‍ ഓട്ട മത്സരത്തിന്റെ ഭാഗമാവുകയും സ്വര്ണ്ണക്കപ്പ് നേടുകയും ചെയ്തു.
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
प्याले के आकार की धातु की बनी वस्तु जो प्रतियोगिता में विजेता को दी जाती है।
उसने दौड़ स्पर्धा में भाग लिया और स्वर्ण कप जीत लिया।A large metal vessel with two handles that is awarded as a trophy to the winner of a competition.
The school kept the cups is a special glass case.ಅರ್ಥ : കപ്പ്
ಉದಾಹರಣೆ :
കപ്പില്‍ വെള്ളം നിറച്ച് വയ്ക്കുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : റവുക്ക, കഞ്ചുകം എന്നിവയുടെ സ്തനം വരുന്ന ഭാഗം.
ಉದಾಹರಣೆ :
തുന്നല്ക്കാരന്‍ റവുക്കയില്‍ നിറമുള്ള കപ്പ് പിടിപ്പിച്ചു.
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
Any cup-shaped concavity.
Bees filled the waxen cups with honey.