ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ കനത്ത ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

കനത്ത   നാമവിശേഷണം

ಅರ್ಥ : അധികം ഭാരമുള്ള വസ്തു അല്ലെങ്കില്‍ ആള്.; ഭാരമുള്ള വസ്തുക്കള്‍ തനിയേ എടുക്കരുതു്.

ಉದಾಹರಣೆ :

ಸಮಾನಾರ್ಥಕ : തടിയുള്ള, തുലനീയ, തൂക്കമുള്ള, തൂക്കി നോക്കാവുന്ന, ഭാരം കയറ്റിയ, ഭാരം കൊണ്ടു ചാഞ്ഞ, ഭാരമുള്ള, ഭാരവത്തായ, ഭാരിച്ച, വണ്ണമുള്ള, സ്ഥൂലമായ


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

जिसमें या जिसका अधिक भार या बोझ हो।

भारी समान मत उठाओ।
पीवर, बोझल, बोझिल, बोझैल, भारी, वजनदार, वजनी, वज़नी

ಅರ್ಥ : ദ്രവ്യമോ ആവിയോ അല്ലാത്ത നിശ്ചിത വലിപ്പത്തിലും ആകാരത്തിലും ഉള്ളതു്.

ಉದಾಹರಣೆ : കല്ലു്‌ ഒരു ഉറപ്പുള്ള പദാര്ഥമാണു്.

ಸಮಾನಾರ್ಥಕ : അക്ഷീണമായ, ഉറച്ച, ഉറപ്പുള്ള, ഉള്ളതു്‌ദൃഢമായ, കടുപ്പമുല്ല, കഠിനമായ, കര്ശനമായ, ഞെരുങ്ങിയ, തിങ്ങിയ, തീക്ഷണതയുള്ള, തീവ്രമായ, നിശ്ച്ചയമായ, പൊള്ളയല്ലാത്ത, ബലിഷ്ഠമായ, മുറുക്കമുള്ള, സാന്ദ്രതയുള്ള, സുസ്ഥാപിതമായ, സ്ഥായി ആയ


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

निश्चित आयतन एवं आकार का या जो न तरल हो न गैस।

पत्थर एक ठोस पदार्थ है।
ठोस