ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ കത്രിക്കുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

കത്രിക്കുക   ക്രിയ

ಅರ್ಥ : ഏതെങ്കിലും വസ്തുവിന്റെ പ്രത്യേക ആകൃതിയിലേയ്ക്ക്മാറ്റുന്നതിനായി വെട്ടുക അല്ലെങ്കില്‍ കത്രിക്കുക

ಉದಾಹರಣೆ : തോട്ടക്കാരന്‍ ഇടക്കിടയ്ക്ക് തോട്ടത്തിലെ ചെടികള് കത്രിക്കുന്നു ക്ഷുരകന്‍ അവന്റെ മുടി കത്രിച്ചു

ಅರ್ಥ : കത്രികപോലെയുള്ള ഏതെങ്കിലും ആയുധം കൊണ്ട് മുറിക്കുക.

ಉದಾಹರಣೆ : തോട്ടക്കാരന്‍ പൂന്തോട്ടത്തിലെ ചെടികള്‍ ഓരോ മാസവും കത്രിക്കുന്നു.

ಸಮಾನಾರ್ಥಕ : മുറിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

कैंची या कैंची के आकार जैसे किसी औजार से काटना।

माली बगीचे के पौधों को हर महीने काटता है।
कतरना, काटना

Sever or remove by pinching or snipping.

Nip off the flowers.
clip, nip, nip off, snip, snip off

ಅರ್ಥ : ഏതെങ്കിലും വസ്തുവിന്റെ പ്രത്യേക ആകൃതിയിലേക്ക് മാറ്റുന്നതിനായി വെട്ടുക അല്ലെങ്കില്‍ കത്രിക്കുക

ಉದಾಹರಣೆ : തോട്ടക്കാരന്‍ ഇടക്കിടയ്ക്ക് തോട്ടത്തിലെ ചെടികള്‍ കത്രിക്കുന്നു ക്ഷുരകന്‍ അവന്റെ മുടി കത്രിച്ചു

ಸಮಾನಾರ್ಥಕ : ഛേദിക്കുക, മുറിക്കുക, വെട്ടുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी वस्तु को किसी विशेष आकार में लाने के लिए काटना या कतरना।

माली बीच-बीच में बगीचे के पौधों को छाँटता है।
नाई ने उसके बाल छाँटे।
छाँटना

तंत्र-मंत्र आदि के प्रयोग से कोई ऐसी क्रिया संपादित करना जिससे किसी का कोई अनिष्ट हो या कोई उद्दिष्ट कार्य करने में प्रवृत्त हो।

कहते हैं कि मांत्रिक अपने मंत्र बल से कौड़ी चलाते हैं।
चलाना

Sever or remove by pinching or snipping.

Nip off the flowers.
clip, nip, nip off, snip, snip off