ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ കത്തിക്കുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

കത്തിക്കുക   ക്രിയ

ಅರ್ಥ : വിളക്ക് മുതലായവ കത്തിക്കുക

ಉದಾಹರಣೆ : ബഹുമാന്യനായ അദ്ധ്യക്ഷന്‍ സമ്മേളനം ഉത്ഘാടനം ചെയ്യുന്നതിനായി വിളക്ക് കൊളുത്തി

ಸಮಾನಾರ್ಥಕ : കൊളുത്തുക, ജ്വലിപ്പിക്കുക, തെളിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

दीप आदि को जलाना।

माननीय अध्यक्ष ने समारोह का उद्घाटन करने के लिए दीप जलाया।
उजालना, उजासना, उजियारना, उजेरना, जलाना, प्रज्ज्वलित करना, प्रज्वलित करना

Gather and light the materials for.

Make a fire.
make

ಅರ್ಥ : തീയിടുക

ಉದಾಹರಣೆ : പക കാരണം മംഗല്‍ തന്റെ അയല്ക്കാരന്റെ വീടിന് തീയിട്ടു

ಸಮಾನಾರ್ಥಕ : തീയിടുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

पूरी तरह से भस्म करने के लिए आग लगाना।

दुश्मनी की वजह से मंगल ने अपने पड़ोसी का घर जला दिया।
आग लगाना, जलाना, दाधना, दाहना, फूँकना, फूंकना

ಅರ್ಥ : തീ കൊണ്ട് എതെങ്കിലും വസ്തു കത്തുന്നതിന് സഹായിക്കുക

ಉದಾಹರಣೆ : ഭക്ഷണം പാകം ചെയ്യുന്നതിനായി മാലതി അടുപ്പ് കത്തിച്ചു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

आग के संयोग से किसी वस्तु को जलने में प्रवृत्त करना।

खाना बनाने के लिए मालती ने चूल्हा जलाया।
आग जलाना, जलाना, फूँकना, फूंकना, सुलगाना