ಅರ್ಥ : സംഘട്ടനത്തിന്റെ സ്ഥലത്തു നിന്നും പേടിച്ച് അല്ലെങ്കില് സ്വന്തം കർത്തവ്യം മുതലായവയില്‍ നിന്നും പിന്മാറിയും ആളുകളുടെ കാഴ്ചയ്ക്കു മുന്പില് നിന്നും രക്ഷപ്പെടുക.
ಉದಾಹರಣೆ :
തടവുപുള്ളി തടവില്‍ നിന്ന് രക്ഷപ്പെട്ടു.
ಸಮಾನಾರ್ಥಕ : ഉതറുക, ഒളിച്ചോടുക, കടന്നു കളയുക, തടിതപ്പുക, തെറ്റിമാറുക, പിന്മാറുക, പെരുക്കുക, മറയുക, രക്ഷപ്പെടുക, വലിയുക, വഴുതിപ്പോവുക, വഴുതുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
संकट के स्थान से डरकर या अपने कर्तव्य आदि से विमुख होकर और लोगों की नज़र बचा कर भाग जाना।
कैदी जेल से फ़रार हो गया।Run away from confinement.
The convicted murderer escaped from a high security prison.