ಅರ್ಥ : നിര്ദയനാകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
ಉದಾಹರಣೆ :
സുരേഷ് തൊഴിലാളികളോടു തീരെ ദാക്ഷിണ്യമില്ലാതെയാണു് പെരുമാറുന്നതു.
ಸಮಾನಾರ್ಥಕ : അന്യന്റെ കഷ്ടപ്പാടില്‍ രസിക്കുന്ന, ക്രൂരനായ, ക്രൂരമായ, നിര്ദ്ദയമായ
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : ദുഷ്ടനായവന് അല്ലെങ്കില്‍ ദുഷിച്ച പ്രവൃത്തി ചെയ്യുന്നവന്.
ಉದಾಹರಣೆ :
ദുഷ്ട വ്യക്ത്തികള്‍ എപ്പോഴും മറ്റുള്ളവരുടെ ദോഷം കാണാന്‍ ആഗ്രഹിക്കുന്നു.
ಸಮಾನಾರ್ಥಕ : അധര്മ്മിയായ, അധാര്മ്മികമായ്, കുറ്റകരമായ ക്രൂരമായ, കേടുവരുത്തപ്പെട്ട, കൊള്ളരുതാത്ത, ചീത്ത, ദുരാത്മാവായ, ദുരുദ്ദേശ്യപൂര്ണ്ണമായ, ദുഷിച്ച, ദുഷ്ട, ദൌഷ്ട്യം, നിന്ദ്യ, നിര്ദ്ദയനായ, നിഷ്ഠൂരനായ, നീച, പാപപൂര്ണ്ണമായ, മുഴുത്ത, വഷളായ, ഹൃദയശൂന്യമായ
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
Morally bad in principle or practice.
wickedಅರ್ಥ : കഠോരമായിട്ടുള്ള ഹൃദയം ഉള്ളവന്.
ಉದಾಹರಣೆ :
കഠോരഹൃദയനായ വ്യക്തിക്കു മാത്രമേ കൊലപാതകം പോലെയുള്ള പാപകര്മ്മം ചെയ്യാനാവൂ.
ಸಮಾನಾರ್ಥಕ : കഠോരഹൃദയനായ
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
जिसका हृदय कठोर हो।
कठोरहृदय व्यक्ति ही हत्या जैसे जघन्य अपराध कर सकते हैं।