ಅರ್ಥ : ഏതെങ്കിലും ദ്രാവകം കടകോല് അല്ലെങ്കില്‍ തടി മുതലായവ കൊണ്ട് വേഗത്തില്‍ ചലിപ്പിക്കുന്ന പ്രക്രിയ.
ಉದಾಹರಣೆ :
അമ്മ തൈര് കടഞ്ഞു കൊണ്ടിരിക്കുന്നു.
ಸಮಾನಾರ್ಥಕ : അരങ്ങുക, ഇളക്കുക, കടച്ചില്പ്പണിചെയ്യുക, കടയുക, കലക്കുക, മഥിക്കുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
मथानी या लकड़ी आदि से दूध या दही को इस प्रकार तेज़ी से हिलाना या चलाना कि उसमें से मक्खन निकल आए।
माँ दही मथ रही है।Stir (cream) vigorously in order to make butter.
churnಅರ್ಥ : കടച്ചില് യന്ത്രം കൊണ്ട് തിളക്കവും ആകാരഭംഗിയും കൂട്ടുക
ಉದಾಹರಣೆ :
കടച്ചിലുകാരന് ലോഹ ദണ്ഡിനെ കടഞ്ഞെടുത്തു
ಸಮಾನಾರ್ಥಕ : കടയുക