ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ കടക്കാരന്‍ ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ಅರ್ಥ : കടയില്‍ ഇരുന്ന് സാധനങ്ങള് വില്ക്കുന്ന വ്യക്‌തി.

ಉದಾಹರಣೆ : ആ കടക്കാരന് എന്റെ പരിചയക്കാരനാണ്.

ಸಮಾನಾರ್ಥಕ : ആപണികന്‍, ഇടപാടുകാരന്‍, കച്ചവടക്കാരന്, ക്രയവിക്രയി, നൈഗമന്‍, പണ്യാജീവന്, പറ്റുവരവുകാരന്, വണിക്ക്, വാണിജന്‍, വിക്രേതാവ്, വൈദേഹന്‍, വ്യാപാരി, സാർത്ഥവാഹകന്‍


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

दुकान पर बैठकर चीज़ें बेचने वाला व्यक्ति।

यह दुकानदार मेरा परिचित है।
दुकानदार, दुकानवाला, दूकानदार

A merchant who owns or manages a shop.

market keeper, shopkeeper, storekeeper, tradesman

ಅರ್ಥ : കടമെടുത്തവന്.

ಉದಾಹರಣೆ : ബാങ്കില്‍ നിന്നു കടമെടുത്ത പഴയ കടക്കാരോടു വേഗം കടം തിരിച്ചടയ്ക്കുവാന്‍ പറഞ്ഞിരിക്കുന്നു.

ಸಮಾನಾರ್ಥಕ : ഋണീ, കടംവാങ്ങിയവന്‍


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वह व्यक्ति जिसने किसी से ऋण लिया हो।

बैंक ने पुराने ऋणियों से शीघ्र ही ऋण वापस करने के लिए कहा है।
ऋणकर्ता, ऋणी, कर्जदार

A person who owes a creditor. Someone who has the obligation of paying a debt.

debitor, debtor