ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ കക്ഷി ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

കക്ഷി   നാമം

ಅರ್ಥ : തന്റെ ബുദ്ധിബലം കൊണ്ടു്‌ എല്ലാ ജീവികളിലും ശ്രേഷ്ഠമായ ഇരുകാലികളില്‍ നിങ്ങളും, ഞങ്ങളും എല്ലാവരും പെടും.

ಉದಾಹರಣೆ : മനുഷ്യന് തന്റെ ബുദ്ധികൊണ്ടു എല്ലാവരിലും ശ്രേഷ്ഠനാണു്.

ಸಮಾನಾರ್ಥಕ : ആള്‍, ചേതനന്‍, പഞ്ചജനന്‍, പുമാംസന്, പുമാന്‍, പുരുഷന്‍, പുള്ളി, മനുജന്‍, മനുവിന്റെ പുത്രന്‍, മനുഷ്യജീവി, മനുഷ്യന്, മര്ത്ത്യന്‍, മാനവന്, വ്യക്തി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वह द्विपद प्राणी जो अपने बुद्धिबल के कारण सब प्राणियों में श्रेष्ठ है और जिसके अंतर्गत हम, आप और सब लोग हैं।

मानव अपनी बुद्धि के कारण सभी प्राणियों में श्रेष्ठ है।
आदमी, इंसान, इनसान, इन्सान, निदद्रु, मनुज, मनुष, मनुष्य, मर्त्य, मर्दुम, मानव, मानुष, मानुस

Any living or extinct member of the family Hominidae characterized by superior intelligence, articulate speech, and erect carriage.

homo, human, human being, man

ಅರ್ಥ : ഏതെങ്കിലും ഒരഭിപ്രായത്തെ അനുകൂലിക്കുന്ന ആളുകളുടെ സമൂഹം

ಉದಾಹರಣೆ : താങ്കള്‍ ഏതു പക്ഷത്തെ ആണ്

ಸಮಾನಾರ್ಥಕ : പക്ഷം, പാര്ട്ടി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी विशेष मत का समर्थन करने वाले लोगों का समूह।

आप किस दल से हैं।
गुट, दल, पक्ष, पार्टी, फड़, फर

One of two or more contesting groups.

The Confederate side was prepared to attack.
side