ಅರ್ಥ : തെക്കു കിഴക്കന്‍ ഏഷ്യയിലെ ഒരു ചെറിയ രാജ്യം.
ಉದಾಹರಣೆ :
കംബോടിയയിലെ ജനസംഖ്യ ഏതാണ്ട് ഒരു കോടി പത്തു ലക്ഷമാണ്.
ಸಮಾನಾರ್ಥಕ : കമ്പൂചിയ
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
A nation in southeastern Asia. Was part of Indochina under French rule until 1946.
cambodia, kampuchea, kingdom of cambodia