ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ഓഹരി ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ഓഹരി   നാമം

ಅರ್ಥ : വിഭജിക്കുമ്പോള്‍ കിട്ടുന്ന അംശം

ಉದಾಹರಣೆ : ഞാന്‍ എന്റെ ഭാഗം കൂടി സഹോദരന്‍ കൊടുത്തു

ಸಮಾನಾರ್ಥಕ : അംശം, പങ്ക്, ഭാഗം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

विभक्त होने या बँटने पर मिलनेवाला अंश।

मैंने अपना हिस्सा भी भाई को दे दिया।
बखरा, बख़रा, बाँट, हिस्सा

Assets belonging to or due to or contributed by an individual person or group.

He wanted his share in cash.
part, percentage, portion, share

ಅರ್ಥ : ഏതെങ്കിലും വ്യാപാരത്തില്‍ നിക്ഷേപിച്ചിരിക്കുന്ന മുതലിന്റെ ആ ഭാഗം അതില് ചേര്ന്നിരിക്കുന്ന ഒരു പ്രത്യേക വ്യക്തിക്ക് കിട്ടുന്നു.

ಉದಾಹರಣೆ : ഇന്ഫോംസിസിന്റെ ഷെയറിന്റെ വില വളരെ കൂടുതലാണ്.

ಸಮಾನಾರ್ಥಕ : ഷെയര്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी धंधे में लगी हुई पूँजी का वह भाग जो उसमें सम्मिलित होने वाला प्रत्येक व्यक्ति लगाता है।

मैं अपने इंफोसिस के शेयर बेच रहा हूँ।
शेयर

Assets belonging to or due to or contributed by an individual person or group.

He wanted his share in cash.
part, percentage, portion, share

ಅರ್ಥ : പൊതുജനങ്ങള്ക്ക് വാങ്ങുന്നതിനായി ഏതെങ്കിലും കമ്പനി അവരുടെ ആസ്തി പുറത്താക്കുക.

ಉದಾಹರಣೆ : ദിനേഷ് റിലയന്സ് കമ്പനിയുടെ ഷെയര്‍ വാങ്ങി.

ಸಮಾನಾರ್ಥಕ : ഷെയര്‍


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी कंपनी द्वारा निकाली हुई उसकी पूँजी का वह भाग जो लोगों के निवेश के लिए हो।

दिनेश ने रिलायन्स कंपनी के शेयर खरीदे।
शेयर

Any of the equal portions into which the capital stock of a corporation is divided and ownership of which is evidenced by a stock certificate.

He bought 100 shares of IBM at the market price.
share

ಅರ್ಥ : വേറെ വേറെ ഭാഗങ്ങള്‍ ആക്കുക

ಉದಾಹರಣೆ : “രാമന്‍ തന്റെ രണ്ട് ആണ്‍ മക്കള്ക്കു വേണ്ടി വീട് ഭാഗം വച്ചു”

ಸಮಾನಾರ್ಥಕ : പങ്ക്, ഭാഗം, വീതം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

अलग-अलग भागों या हिस्सों में बाँटने की क्रिया या भाव।

घर का विभाजन आवश्यक नहीं है।
अवच्छेदन, तकसीम, तक़सीम, तक़्सीम, तक्सीम, बँटवारा, बँटाई, भाजन, विखंडन, विखण्डन, विभाग, विभाजन, हिस्सा

The act of dividing or partitioning. Separation by the creation of a boundary that divides or keeps apart.

division, partition, partitioning, sectionalisation, sectionalization, segmentation