ಅರ್ಥ : പുഴ, കടല്‍ മുതലായവയിലെ വെള്ളം കുറച്ചു ദൂരത്തില്‍ മുകളില്‍ നിന്നിട്ട് താഴേക്ക് പതിക്കുന്ന ജലരാശി തുല്യമായി മുമ്പോട്ട് വരുന്നതായി തോന്നുന്നത്.
ಉದಾಹರಣೆ :
കടലിലെ തിരകള്‍ പാറക്കെട്ടില്‍ ഇടിച്ച് മുകളിലേക്ക് ഉയരുന്നു.
ಸಮಾನಾರ್ಥಕ : അല, ഊറ്മ്മിമ, കല്ലോലം, ചുരുള്‍, തരംഗം, തരംഗപരമ്പര, തിര, തിരക്കുഴി, തിരമാല, ഭംഗം, മോത, വീചി
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
One of a series of ridges that moves across the surface of a liquid (especially across a large body of water).
moving ridge, waveಅರ್ಥ : പ്രകൃതിപരമായിട്ടോ കൃത്രിമമായ കാരണത്താലോ ഉണ്ടാകുന്ന ഒരു വസ്തുവിന്റെ തരംഗം അത് ശരീരത്തിലോ വായുവിലോ സഞ്ചരിക്കുന്നു
ಉದಾಹರಣೆ :
വൈദ്യുതിയിലും തരംഗങ്ങള്‍ ഉണ്ട്.
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
A movement like that of a sudden occurrence or increase in a specified phenomenon.
A wave of settlers.