ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ഓരം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ഓരം   നാമം

ಅರ್ಥ : നദി അല്ലെങ്കില്‍ ജലാശയത്തിന്റെ തീരം.

ಉದಾಹರಣೆ : നദിയുടെ തീരത്തു്‌ അവന്‍ വഞ്ചി കാത്തു നില്ക്കുന്നുണ്ടായിരുന്നു.

ಸಮಾನಾರ್ಥಕ : അനീകം, അരു, അരുകു്‌, കടല്ക്കര, കര, കുലം, കുലദേശം, ജലാശയത്തിന്റെ വക്കു്‌, തടം, തീരം, തീരപ്രദേശം, നദീതടം, മുന, രോധസ്സു്, സമുദ്രതീരം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

नदी या जलाशय का किनारा।

नदी के तट पर वह नाव का इंतज़ार कर रहा था।
अवार, अवारी, कगार, किनारा, कूल, छोर, तट, तीर, पश्ता, बारी, मंजुल, वेला, साहिल

The land along the edge of a body of water.

shore

ಅರ್ಥ : ഒരു സ്ഥലത്തിന്റെ പ്രധാന ഭാഗമായി അല്ലെങ്കില് സൂചക ഭാഗമായിട്ടുള്ളത്.

ಉದಾಹರಣೆ : അവരെപ്പോഴും പള്ളിയുടെ വലതു ഭാഗത്ത് ഇരുന്നു. അവന് ഒരിക്കലും എന്റെ വശം ഉപക്ഷേച്ചില്ല.

ಸಮಾನಾರ್ಥಕ : ദിക്ക്, ദിശ, ഭാഗം, വശം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

* मध्यम आयु की ओजस्वी एवं गंभीर विवाहिता स्त्री।

रास्ते में मिली उस मेट्रन को मैं आज तक नहीं भूल पाई हूँ।
मेट्रन, मैट्रन

नियत स्थान के इधर-उधर का शेष विस्तार।

आप किस ओर जाने वाले हैं।
अलंग, अलङ्ग, ओर, तरफ, तरफ़, दिशा

A place within a region identified relative to a center or reference location.

They always sat on the right side of the church.
He never left my side.
side

ಅರ್ಥ : ഒരു സ്ഥലത്തിന്റെ പ്രധാന ഭാഗമായി അല്ലെങ്കില് സൂചക ഭാഗമായിട്ടുള്ളത്.

ಉದಾಹರಣೆ : അവരെപ്പോഴും പള്ളിയുടെ വലതു ഭാഗത്ത് ഇരുന്നു. അവന് ഒരിക്കലും എന്റെ വശം ഉപക്ഷേച്ചില്ല

ಸಮಾನಾರ್ಥಕ : ദിക്ക്, ദിശ, ഭാഗം, വശം