ಅರ್ಥ : നാടകം മുതലായവയിലേ പോലെ മറ്റു വ്യക്തികളുടെ സംസാരം, ചേഷ്ടകള്‍ മുതലായവ കുറച്ചു കാലത്തേക്കു അനുകരിക്കല്‍.
ಉದಾಹರಣೆ :
ഈ നാടകത്തില്‍ രാമന്റെ അഭിനയം പ്രശംസനീയമാകുന്നു.
ಸಮಾನಾರ್ಥಕ : അഭിനീതി, ആംഗ്യം, ആട്ടം, കഥകളി, ചലചിത്രം, നടനം, നര്‍ത്തനം, നാട്യം, നൃത്തം, നൃത്തനാടകം, നൃത്യം, ഭാവപ്രകടനം, മുതലായവ
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :