ಅರ್ಥ : പലായനം ചെയ്യുന്ന അല്ലെങ്കില്‍ ഓടിപ്പോകുന്ന.
ಉದಾಹರಣೆ :
സേനാപതി യുദ്ധത്തില്‍ നിന്നു ഒളിച്ചോടിയ സൈനികരെ വെടിവെച്ചു കൊന്നു.
ಸಮಾನಾರ್ಥಕ : ഒളിച്ചോടിയ, പലായനം ചെയ്ത
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : ഓടി രക്ഷപ്പെട്ട.
ಉದಾಹರಣೆ :
പോലീസ് ഓടിപ്പോയ കുറ്റവാളികളെ തിരഞ്ഞു കൊണ്ടിരിക്കുന്നു.
ಸಮಾನಾರ್ಥಕ : രക്ഷപെട്ടോടിയ
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
Having escaped, especially from confinement.
A convict still at large.