ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ഓജസ്സുള്ള ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ഓജസ്സുള്ള   നാമവിശേഷണം

ಅರ್ಥ : ജീവിക്കുന്ന, അല്ലെങ്കില്‍ പ്രാണനുള്ള.

ಉದಾಹರಣೆ : ജീവനുള്ള പ്രാണികളില് ആന്തരികമായ വളര്ച്ച ഉണ്ടാകുന്നു.

ಸಮಾನಾರ್ಥಕ : ഉച്ഛ്വാസമുള്ള, ജീവനുള്ള, ശ്വസനശക്തിയുള്ള, ശ്വാസോച്ഛ്വാസമുള്ള


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

जीता हुआ या जिसमें प्राण हो।

जीवित प्राणियों में आंतरिक वृद्धि होती है।
अमृत, चेतन, ज़िंदा, जानदार, जिंदा, जिन्दा, जीवंत, जीवधारी, जीवन्त, जीवित, तनुधारी, प्राणवंत, प्राणवान, प्राणिक, सजीव

Possessing life.

The happiest person alive.
The nerve is alive.
Doctors are working hard to keep him alive.
Burned alive.
A live canary.
alive, live

ಅರ್ಥ : ചുറുചുറുക്കുള്ള.

ಉದಾಹರಣೆ : ചുറുചുറുക്കുള്ള വ്യക്‌തി ഏത്‌ ജോലിയും വേഗത്തില്‍ ചെയ്യുന്നു.

ಸಮಾನಾರ್ಥಕ : ഉത്സാഹമുള്ള, ഉന്മേഷമുള്ള, ഊർജ്ജസ്വലത ഉള്ള, ചുണയുള്ള, ചുറുചുറുക്കുള്ള, ചൊടിയുള്ള, തീക്ഷ്ണത ഉള്ള, പ്രവര്ത്തനക്ഷമതയുള്ള, പ്രസരിപ്പുള്ള, മടിയില്ലാത്ത, മിടുക്കുള്ള, സാമർത്ഥ്യമുള്ള


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

जिसमें फुर्ती या तेज़ी हो।

फुर्तीला व्यक्ति कोई भी काम जल्दी कर लेता है।
अशिथिल, चुस्त, तेज, तेज़, धौंताल, फुरतीला, फुर्तीला, सक्रिय, स्फूर्तिपूर्ण, स्फूर्तियुक्त

Moving quickly and lightly.

Sleek and agile as a gymnast.
As nimble as a deer.
Nimble fingers.
Quick of foot.
The old dog was so spry it was halfway up the stairs before we could stop it.
agile, nimble, quick, spry