ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ഒരുമ ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ഒരുമ   നാമം

ಅರ್ಥ : രണ്ടു വസ്തുക്കളില് എതെങ്കിലും വിധത്തില്‍ സമ്പര്ക്കത്തില്‍ മാറ്റം വരുത്തുന്ന ഘടകം.

ಉದಾಹರಣೆ : ഒന്നിച്ച് താമസിച്ച് വന്നാല്‍ മൃഗങ്ങളില്‍ പോലും അടുപ്പം ഉണ്ടാകും.

ಸಮಾನಾರ್ಥಕ : അടുപ്പം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

दो वस्तुओं में किसी प्रकार का संपर्क बतलाने वाला तत्व।

उस अचार को खाने तथा बुरा सपना देखने के बीच कोई संबंध अवश्य था।
अनुबंध, अनुबंधन, अनुबन्ध, अनुबन्धन, अनुषंग, अवलेप, आश्लेष, आसंग, आसङ्ग, जोग, योग, लगाव, लगावन, संबंध, संसक्ति, सम्बन्ध

A feeling of affection for a person or an institution.

attachment, fond regard

ಅರ್ಥ : നന്നായി കൂടിച്ചേര്ന്നു പോകാനുള്ള ഗുണം അല്ലെങ്കില്‍ ഭാവം.

ಉದಾಹರಣೆ : യോജിപ്പ് പരസ്പരബന്ധങ്ങളെ ബലപ്പെടുത്തുന്നു.

ಸಮಾನಾರ್ಥಕ : ഐക്യം, യോജിപ്പ്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

सबसे अच्छी तरह मिलने-जुलने का भाव या गुण।

मिलनसारिता आपसी संबंधों को मजबूत करती है।
मिलनसरी, मिलनसारिता

A disposition to be friendly and approachable (easy to talk to).

affability, affableness, amiability, amiableness, bonhomie, geniality

ಅರ್ಥ : ഒന്നിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.

ಉದಾಹರಣೆ : രാജ്യത്തിന്റെ ഒരുമയും അഖണ്ടതയും പോകാതെ സൂക്ഷിക്കേണ്ടതു നമ്മുടെ കടമയാണു്‌.അവരില്‍ ഭയങ്കര ഒരുമയാണു്.

ಸಮಾನಾರ್ಥಕ : അഭിപ്രായ ഐക്യം, അവിഭാജ്യത, ആദര്ശൈക്യം, ഇണങ്ങിച്ചേരല്, ഏകത, ഏകത്വം, ഏകമനസ്സു്, ഏകീകരണം, ഏകീകൃതമായ അവസ്ഥ, ഐക്യം, ഒത്തൊരുമ, കൂടിച്ചേരല്‍, ചിത്തൈക്യം, ചേര്ച്ച, ദൃഢബന്ധം, നിരപ്പു്‌, പന്തി, പൊരുത്തം, മനപ്പൊരുത്തം, യമനം, രഞ്ഞനം, സംഘടിതാവസ്ഥ, സംസക്തി, സമവായം, സ്വരചേര്ച്ച


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

एक होने की अवस्था या भाव।

देश की एकता और अखंडता को बनाये रखना हमारा परम कर्तव्य है।
उनमें बहुत एकता है।
इकता, इकताई, इत्तफ़ाक़, इत्तफाक, इत्तहाद, इत्तिफ़ाक़, इत्तिफाक, इत्तिहाद, एकजुटता, एकता, ऐक्य, मेल, संगठन, संघटन

The quality of being united into one.

oneness, unity

ಅರ್ಥ : ഐക്യം കൊണ്ട് പരിപൂര്ണ്ണഷമായത്

ಉದಾಹರಣೆ : ഒരുമയുള്ള സമൂഹം വികസനത്തിന്റെ വഴിയില്മുന്നോട്ട് പോകുന്നു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

कुश द्वीप का एक पर्वत।

महिष का वर्णन पुराणों में मिलता है।
महिष