ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ഒന്നിക്കുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ഒന്നിക്കുക   ക്രിയ

ಅರ್ಥ : രണ്ടുപേരുടെ പാർശ്വങ്ങള്‍ പരസ്പരം ഇത്തരത്തില്‍ ആലിംഗനം ചെയ്യുന്ന പ്രക്രിയ.

ಉದಾಹರಣೆ : കുട്ടി പേടിച്ച്‌ അമ്മയുടെ നെഞ്ചില്‍ ചാടി കയറി.അവളുടെ മുറിഞ്ഞ വിരല്‍ ശസ്‌ത്രക്രിയ വഴി കൂട്ടിചേർത്തു.

ಸಮಾನಾರ್ಥಕ : കൂടിചേരുക, യോജിക്കുക, സംയോജിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

आपस में इस प्रकार मिलना कि दोनों के पार्श्व या तल एक दूसरे को स्पर्श करें।

बच्चा डरकर माँ की छाती से सट गया।
चिपकना, जुटना, जुड़ना, भिड़ना, सटना

ಅರ್ಥ : എതെങ്കിലും ഒരിടത്ത് ഒന്നിച്ച് കൂടുക

ಉದಾಹರಣೆ : “എല്ലാ കുട്ടികളും മൈതാനത്തില്‍ ഒത്തുകൂടി കുഴിയില്‍ വെള്ളം ശേഖരിക്കപ്പെട്ടു”

ಸಮಾನಾರ್ಥಕ : ഒത്തുകൂടുക, കൂടിച്ചേരുക, ശേഖരിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी एक जगह पर इकट्ठा होना।

सभी बच्चे मैदान में इकट्ठे हो रहे हैं।
गड्ढे में पानी एकत्र हो गया है।
अगटना, इकट्ठा होना, एकत्र होना, एकत्रित होना, गोलियाना, घुमड़ना, जमना, जमा होना, जुटना, जुड़ना

Collect or gather.

Journals are accumulating in my office.
The work keeps piling up.
accumulate, amass, conglomerate, cumulate, gather, pile up

ಅರ್ಥ : രണ്ടൊ അതിലധികമോ വസ്തുക്കള്‍ മുതലായവ ഒന്നാവുക

ಉದಾಹರಣೆ : “പ്രയാഗില്‍ ഗംഗയും യമുനയും സംഗമിക്കുന്നു”

ಸಮಾನಾರ್ಥಕ : ഒന്നാകുക, തമ്മില്ചേരുക, സംഗമിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

दो या अधिक वस्तुओं आदि का एक साथ मिल जाना।

प्रयाग राज में गंगा और यमुना का संगम हुआ है।
मिलन होना, मिलना, संगम होना

Be or become joined or united or linked.

The two streets connect to become a highway.
Our paths joined.
The travelers linked up again at the airport.
connect, join, link, link up, unite