ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ഒന്നായ ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ഒന്നായ   നാമം

ಅರ್ಥ : ഏകകങ്ങളില്‍ ഏറ്റവും ചെറുതും ആദ്യത്തേതുമായ പൂര്ണ്ണ സംഖ്യ.

ಉದಾಹರಣೆ : ഒന്നും ഒന്നും കൂട്ടിയാല് രണ്ടാണു്.

ಸಮಾನಾರ್ಥಕ : ഏകതയുള്ള, ഏകതാനമായ, ഏകനായ, ഏകമായ, ഒനുമാത്രമായ, ഒന്നിനെ കുറിക്കുന്ന, ഒരേയൊരു, ഒറ്റയായ, ഒറ്റയ്ക്കൊറ്റക്കുള്ള, കൂട്ടില്ലാത്ത, തനിക്കുമാത്രമായ, തനിചുള്ള, തനിയായ, പലതല്ലാത്ത, ഭിന്നസംഖ്യ അല്ലാത്ത, വിവാഹം കഴിയാത്ത


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

इकाइयों में सबसे छोटी और पहली पूरी संख्या या इसको दर्शाने वाला अंक।

एक और एक का जोड़ दो होता है।
1, I, इंदु, इक, इन्दु, एक, हेक,

The smallest whole number or a numeral representing this number.

He has the one but will need a two and three to go with it.
They had lunch at one.
1, ace, i, one, single, unity

ഒന്നായ   നാമവിശേഷണം

ಅರ್ಥ : ഐക്യം കൊണ്ട് പരിപൂര്ണ്ണമായത്.

ಉದಾಹರಣೆ : ഒരുമയുള്ള സമൂഹം വികസനത്തിന്റെ വഴിയില് മുന്നോട്ട് പോകുന്നു.

ಸಮಾನಾರ್ಥಕ : അഖണ്ഡമായ, ഏകീകൃതമായ, ഒരുമയുളള, കൂട്ടായ്മയുള്ള


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

जो एकता से परिपूर्ण हो।

एकतापूर्ण समाज विकास के पथ पर अग्रसर रहता है।
एकतापूर्ण, संगठित, सौहार्दपूर्ण

ಅರ್ಥ : വേറിട്ടല്ലാത്തത്.

ಉದಾಹರಣೆ : അവന്റെ ഒന്നായ ജോടി കണ്ടിട്ട് എല്ലാവരും സന്തോഷിച്ചിരിക്കുന്നു.


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

जो अलग न हो।

उनकी अपृथक् जोड़ी को देख सब मुदित हो जाते हैं।
अपृथक, अपृथक्, अभिन्न, अभेद, अभेय, अभेव, अविभक्त

Not capable of being separated.

Inseparable pieces of rock.
inseparable

ಅರ್ಥ : മുറിക്കപ്പെടാത്തത്

ಉದಾಹರಣೆ : അഭേദ്യമായ ഈ ലക്ഷ്യത്തെ ഭേദിക്കുക എന്നതാണ്‍ എന്റെ പ്രഥമ ലക്ഷ്യം

ಸಮಾನಾರ್ಥಕ : അഭേദ്യമായ, ഒരുമിച്ച, ചേർന്ന, യോജിച്ച, ഹൃദ്യമായ


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

जो वेधा या छेदा हुआ न हो।

इस अविद्ध लक्ष्य का भेदन करना ही मेरी प्राथमिकता है।
अनबिंधा, अनबिद्ध, अनबिधा, अनबेधा, अनविद्ध, अनाबिद्ध, अनाविद्ध, अबिद्ध, अबेध, अविद्ध, अवेधित

Not pierced.

Unpierced ears.
unpierced