ಅರ್ಥ : ഒരു വസ്തുവിന്റെ പുറത്ത് മറ്റൊരു വസ്തുവിനെ ഇരുത്തുക
ಉದಾಹರಣೆ :
തട്ടാന്‍ സ്വര്ണ്ണ മോതിരത്തില്‍ വജ്രം ഒട്ടിച്ചു
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : ഒരു വസ്തുവിന്റെ മുകളില്‍ മറ്റൊരു വസ്തു ഒട്ടിക്കുക അല്ലെങ്കില്‍ പറ്റിപിടിപ്പിക്കുക
ಉದಾಹರಣೆ :
മഞ്ഞ നിറത്തിന്‍ മുകളില്‍ ചുമന്ന നിറം പിടിപ്പിക്കുന്നു
ಸಮಾನಾರ್ಥಕ : പിടിപ്പിക്കുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : ചില സാധനങ്ങള്‍ ഇപ്രകാരം പരസ്പരം കൂട്ടിച്ചേര്ക്കുക അല്ലെങ്കില്‍ ഒന്നിന്റെ ഒരു ഭാഗം അല്ലെങ്കില്‍ തലം മറ്റൊന്നിന്റെ കൂടെ കൂട്ടി യോജിപ്പിക്കുക
ಉದಾಹರಣೆ :
“ഈ കസേരയുടെ പൊട്ടിയ കാല്‍ ഒട്ടിച്ചു”
ಸಮಾನಾರ್ಥಕ : ചേര്ത്തു വയ്ക്കുക, പിടിപ്പിക്കുക, യോജിപ്പിക്കുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
कुछ वस्तुओं का इस प्रकार परस्पर मिलना या सटना कि एक का अंग या तल दूसरी के साथ लग या चिपक जाए।
इस कुर्सी का टूटा हुआ हत्था जुड़ गया।ಅರ್ಥ : ഒട്ടുന്ന വസ്തുകൊണ്ട് വസ്തുക്കളെ ഏതെങ്കിലും ഉപരിതലത്തില് ഒട്ടിച്ചേര്ക്കുന്നത്.
ಉದಾಹರಣೆ :
ചിത്രങ്ങളെ അവന്‍ ചുമരില്‍ ഒട്ടിച്ചു.
ಸಮಾನಾರ್ಥಕ : പതിക്കുക, പതിപ്പിക്കുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :