ಅರ್ಥ : തീ മുതലായവയുടെ സമ്പർക്കം കാരണം നഷ്ടമാവുക, അല്ലെങ്കില്‍ നശിക്കുക.
ಉದಾಹರಣೆ :
ഈ പുസ്‌തകത്തിന്റെ കുറച്ചു താളുകള്‍ കത്തിപ്പോയി കൂടുതല്‍ നേരത്തേക്ക് തീയില് വച്ചിരിന്നതു കാരണം കറി കരിഞ്ഞു പോയി.
ಸಮಾನಾರ್ಥಕ : അഗ്നിക്കിരയാവുക, ആളുക, കത്തിക്കാളുക, കത്തുക, കരിയുക, ചാമ്പലാവുക, തപിക്കുക, ദഹിക്കുക, പൊള്ളുക, ഭസ്മമാവുക, വെന്തെരിയുക, വേവുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
आग आदि के संपर्क के कारण नष्ट या खराब होना।
इस पुस्तक के कुछ पन्ने आग से जल गए हैं।