ಅರ್ಥ : ചുമതലപ്പെടുത്തുക അല്ലെങ്കില്‍ ആരെയെങ്കിലും ചുമതല ഏല്പ്പിക്കുക.
ಉದಾಹರಣೆ :
ഞാന്‍ ഈ പണി താങ്കളെ ഏല്പ്പിക്കുന്നു.
ಸಮಾನಾರ್ಥಕ : ചുമതലപ്പെടുത്തുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
जिम्मेदारी देना या किसी के जिम्मे करना।
मैं यह काम आपको सौंपता हूँ।ಅರ್ಥ : ഒരാളുടെ കൈയിൽ കൊടുക്കുക അല്ലെങ്കിൽ ഏല്പ്പിക്കുക
ಉದಾಹರಣೆ :
രാമു കാളയുടെ കയർ എന്റെ കൈയിൽ ഏല്പ്പിച്ചു
ಸಮಾನಾರ್ಥಕ : കൊടുക്കുക, പിടിപ്പിക്കുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : ഏതെങ്കിലും ജോലി ചെയ്യുന്നതിനായി ആരെയെങ്കിലും ചുമതലപ്പെടുത്തുക.
ಉದಾಹರಣೆ :
മുതലാളി എല്ലാ പണിയും എന്റെ തലയില്‍ ചുമത്തി.
ಸಮಾನಾರ್ಥಕ : ചുമതലപ്പെടുത്തുക, ചുമത്തുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :