ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ എഴുത്ത് ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

എഴുത്ത്   നാമം

ಅರ್ಥ : ശ്വാസത്തിന്റെ പുറംതള്ളൽ കൊണ്ട് ഉച്ചരിക്കുന്ന ശബ്ദത്തിന്റെ അംശം

ಉದಾಹರಣೆ : രാം എന്ന ശബ്ദത്തിൽ രണ്ട് അക്ഷരം ഉണ്ട്

ಸಮಾನಾರ್ಥಕ : അക്ഷരം, ലിപി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

शब्द का वह अंश जिसका उच्चारण श्वास के एक झटके में होता है।

राम शब्द में दो अक्षर हैं।
अक्षर, आखर, हरफ, हरफ़, हर्फ, हर्फ़

A unit of spoken language larger than a phoneme.

The word `pocket' has two syllables.
syllable

ಅರ್ಥ : എഴുതുന്ന ക്രിയ അല്ലെങ്കില്‍ ഭാവം

ಉದಾಹರಣೆ : “സീതക്ക് എഴുത്ത് മത്സരത്തില്‍ ഒന്നാം സ്ഥാനം കിട്ടി”

ಸಮಾನಾರ್ಥಕ : രചന


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

लिखने की क्रिया या भाव।

सीता को लेखन प्रतियोगिता में पहला स्थान मिला है।
आलेखन, क़िताबत, लिपि, लिपिबद्ध करना, लेखन

The activity of putting something in written form.

She did the thinking while he did the writing.
committal to writing, writing

ಅರ್ಥ : എഴുതുന്ന പ്രക്രിയ.

ಉದಾಹರಣೆ : ഇതിഹാസ പ്രബന്ധങ്ങളുടെ മിക്ക സംഭവങ്ങളും ലേഖനമാക്കിയിട്ടുണ്ട്.

ಸಮಾನಾರ್ಥಕ : ഉപന്യാസം, ലേഖനം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

लिपि के रूप में लाने या लिखने की क्रिया।

इतिहास की अधिकांश घटनाओं का लिपिबद्धन किया जा चुका है।
अंकन, लिखना, लिखाई, लिपिन्यास, लिपिबद्धन

Something that people do or cause to happen.

act, deed, human action, human activity

ಅರ್ಥ : എഴുതുന്ന രീതി

ಉದಾಹರಣೆ : ഓരോരുത്തരുടേയും കൈപ്പട പലവിധമായിരിക്കും

ಸಮಾನಾರ್ಥಕ : കൈപ്പട


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

लिखने का ढंग या प्रकार।

सबकी लिखावट अलग-अलग होती है।
अखरावट, अखरावटी, इबारत, तहरीर, लिखाई, लिखावट, लेखन शैली, लेखन-शैली, लेखा

A style of expressing yourself in writing.

genre, literary genre, writing style

ಅರ್ಥ : എഴുതുന്ന ക്രിയ അല്ലെങ്കില്‍ ഭാവം

ಉದಾಹರಣೆ : പരീക്ഷയ്ക്ക് എഴുത്തിന്റെ വേഗതയും ആവശ്യമാണ്

എഴുത്ത്   നാമവിശേഷണം

ಅರ್ಥ : (കൈപ്പട) എഴുത്ത്

ಉದಾಹರಣೆ : അവന്റെ എഴുത്ത് അസ്പഷ്ടമായതാണ്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

(लिखावट या लेख) जो पास-पास लिखा हुआ हो या जो स्पष्ट न हो और सटा-सटाकर कर लिखा गया हो।

उसकी लिखावट घिचपिच है।
अस्पष्ट, गिचपिच, घिचपिच