ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ എളുപ്പം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

എളുപ്പം   നാമം

ಅರ್ಥ : ഏതെങ്കിലും ഒരു പണി ചെയ്യുമ്പോള്‍ വിഷമമല്ലെങ്കില്‍ വിഘ്നം ഉണ്ടാകാതിരിക്കുക.

ಉದಾಹರಣೆ : മറ്റുള്ളവരെ അപേക്ഷിച്ചു താങ്കളുടെ കൂടെ പണി ചെയ്യുവാന് സൌകര്യം കൂടുതല്‍ ഉണ്ടു്.

ಸಮಾನಾರ್ಥಕ : അനുകൂലാവസ്ഥ, ഇടം, തക്ക അവസരം, പ്രയാസമില്ലായ്മ, പ്രായോഗികത, ഭാഗ്യം, യോഗം, സന്ദര്ഭാനുകൂല്യം, സമ്പത് സമൃദ്ധി, സുഖ സൌകര്യം, സുഖം, സുഖാനുഭവം, സുഗമമായ സ്ഥിതി, സൌകര്യം, സ്ഥലസൌകര്യം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वह स्थिति जिसमें कोई काम करने में कुछ कठिनता या अड़चन न हो।

दूसरों की अपेक्षा आपके साथ काम करने में ज्यादा सुविधा है।
आसानी, सहूलियत, सुगमता, सुभीता, सुविधा

Freedom from difficulty or hardship or effort.

He rose through the ranks with apparent ease.
They put it into containers for ease of transportation.
The very easiness of the deed held her back.
ease, easiness, simpleness, simplicity

എളുപ്പം   ക്രിയാവിശേഷണം

ಅರ್ಥ : ആയാസം അല്ലെങ്കില്‍ പ്രയാസം കൂടാതെ.

ಉದಾಹರಣೆ : അനായാസമായി ഒരു കാര്യവും നടക്കില്ല.

ಸಮಾನಾರ್ಥಕ : അനായാസം, ആയാസംകൂടാതെ


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

बिना आयास या प्रयास के।

अनायास कोई काम नहीं होता।
अनायास, अप्रयत्नतः, अयास, प्रयत्नहीनतः, बिना परिश्रम

Without effort or apparent effort.

She danced gracefully and effortlessly.
Swallows gliding effortlessly through the air.
effortlessly

ಅರ್ಥ : സ്വാഭാവികമായ ഒരവസ്ഥ.

ಉದಾಹರಣೆ : എനിക്ക് വളരെ ബുദ്ധിമുട്ടെന്നു തോന്നിയത് അരുണ എളുപ്പത്തില് ചെയ്തു തീര്ത്തു .

ಸಮಾನಾರ್ಥಕ : സരളം, സുഗമം

ಅರ್ಥ : സ്വാഭാവികമായ ഒരവസ്ഥ.

ಉದಾಹರಣೆ : എനിക്ക് വളരെ ബുദ്ധിമുട്ടെന്നു തോന്നിയത് അരുണ എളുപ്പത്തില് ചെയ്തു തീര്ത്തു

ಸಮಾನಾರ್ಥಕ : സരളം, സുഗമം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

गले तक।

उसने आकंठ खा लिया।
आकंठ