ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ എട്ടുകാലി ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

എട്ടുകാലി   നാമം

ಅರ್ಥ : തന്റെ ശരീരത്തില്‍ നിന്നു ശ്രവിക്കുന്ന ഒരു തരം നാരു കൊണ്ടു വലയുണ്ടാക്കി അതില്‍ ചെറിയ പ്രാണികളെ വശത്താക്കി പിടിക്കുന്ന ജീവി.

ಉದಾಹರಣೆ : എട്ടുകാലിയുടെ ഭക്ഷണം അതിന്റെ വലയില്‍ കുടുങ്ങിയ ചെറു പ്രാണികളാണു്.

ಸಮಾನಾರ್ಥಕ : ചിലന്തി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

एक कीड़ा जो अपने शरीर से निकले हुए एक प्रकार के तंतुओं से जाला बनाकर उसमें छोटे कीटों आदि को फँसाता है।

मकड़ी का भोजन उसके जाल में फँसे हुए छोटे कीट होते हैं।
अष्टपद, अष्टपाद, अष्टापद, ऊर्णनाभ, ऊर्णनाभि, तंतु-कीट, तंतुवाय, मकड़ी, मकरी, मर्कटक

ಅರ್ಥ : വലിയ ചിലന്തി.

ಉದಾಹರಣೆ : പല ചെറു പ്രാണികളും വലിയ ചിലന്തിയുടെ വലയില് കുടുങ്ങിപോയി.

ಸಮಾನಾರ್ಥಕ : വലിയചിലന്തി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

बड़ी मकड़ी।

कई छोटे-छोटे कीड़े मकड़े की जाल में फँस गए हैं।
मकड़ा, मकरा