ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ഋണം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ഋണം   നാമം

ಅರ್ಥ : ആരുടെയെങ്കിലും പക്കല്‍ നിന്ന് വാങ്ങിയിരിക്കുന്ന വസ്തു പണം എന്നിവ പറഞ്ഞ സമയത്തിനുള്ളില്‍ തന്നെ അയാള്ക്ക് തിരിച്ച് നല്കണം

ಉದಾಹರಣೆ : രാമന്‍ പുസ്തകം വാങ്ങുന്നതിനായി എന്റെ പക്കല്‍ നിന്ന് നൂറ് രൂപ കടം വാങ്ങിഅവന് എനിക്ക് നൂറ് രൂപ കടക്കാരന്‍ ആണ്

ಸಮಾನಾರ್ಥಕ : കടം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी से ली गई वह वस्तु, पैसा आदि जो दिए गए समय पर उसको लौटाई जाए।

राम ने पुस्तक खरीदने के लिए मुझसे सौ रुपए उधार लिया।
उसका मुझपर सौ रुपये देना है।
उधार, उधारी, कर्ज, कर्जा, देन, देना

Money or goods or services owed by one person to another.

debt

ಅರ್ಥ : ഒരു വ്യക്തി അല്ലെങ്കില്‍ സ്ഥാപനം വഴി മറ്റൊരു വ്യക്തി അല്ലെങ്കില്‍ സ്ഥാപനത്തിന് ചെയ്യുന്ന സേവനം.

ಉದಾಹರಣೆ : ഹിന്ദു മതമനുസരിച്ച് മാതാവിനോടുള്ള കടം, പിതാവിനോടുള്ള കടം, ഗുരുക്കന്മരോടുളള കടം, ദേവന്മാനരോടുളള കടം ഇത് നാലും പ്രധാന കടങ്ങളാകുന്നു.

ಸಮಾನಾರ್ಥಕ : കടം, പര്യുദഞ്ചയം, സത്യാനൃതം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

एक व्यक्ति या संस्था द्वारा दूसरे व्यक्ति या संस्था को दी जाने वाली सेवा।

हिंदू धर्म के अनुसार मातृ-ऋण, पितृ-ऋण, गुरु-ऋण तथा देव-ऋण ये चार मुख्य ऋण हैं।
ऋण

Money or goods or services owed by one person to another.

debt