ಅರ್ಥ : ഒരു തരം വ്യായാമം
ಉದಾಹರಣೆ :
ഊഞ്ഞാലാട്ടം ഒരു വ്യായാമം ആകുന്നു
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : വൃക്ഷം അല്ലെങ്കില്‍ ഉത്തരം മുതലായവയില്‍ നിന്നും തൂക്കി ഇട്ടിരിക്കുന്ന കയറു മുതലായവയില്‍ ഇരിപ്പിടം ബന്ധിച്ചു വെച്ചു അതിന്മേല് ഇരുന്നു ആടുന്നതു.
ಉದಾಹರಣೆ :
അവള് തന്റെ തോട്ടത്തില്‍ ഊഞ്ഞാല് ഇട്ടു കൊണ്ടിരിക്കുന്നു.
ಸಮಾನಾರ್ಥಕ : ആടല്, ഉലച്ചില്‍, ഊഞ്ഞാല്, ചാഞ്ചാട്ടം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
Mechanical device used as a plaything to support someone swinging back and forth.
swing