ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ഉളുക്ക് ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ഉളുക്ക്   നാമം

ಅರ್ಥ : ശരീരത്തിലെ മാംസപേശികള്‍ അല്ലെങ്കില്‍ സന്ധികള്‍ സ്ഥാനം മാ‍റുന്ന ശരീരത്തിന്റെ അവസ്ഥ.

ಉದಾಹರಣೆ : പടിയിറങ്ങുമ്പോള്‍ രജനിയുടെ കാലില്‍ ഉളുക്ക് വീണു.


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वह शारीरिक अवस्था जिसमें शरीर के किसी अंग का जोड़ या मांसपेशियाँ कुछ इधर-उधर हट जाती हैं।

सीढ़ियों से उतरते समय रजनी के पैर में मोच आ गई।
मोच

A painful muscle spasm especially in the neck or back (`rick' and `wrick' are British).

crick, kink, rick, wrick

ಅರ್ಥ : ഉളുക്കിയിരിക്കുന്ന അവസ്ഥ

ಉದಾಹರಣೆ : കഴുത്തിന്റെ ഉളുക്ക് മാറുന്നില്ല

ಸಮಾನಾರ್ಥಕ : ഒടക്ക്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

अकड़ने की अवस्था।

गर्दन का अकड़ाव जाता ही नहीं है।
अँकड़ाहट, अकड़ाव, अकड़ाहट, ऐंठन

(pathology) sudden constriction of a hollow organ (as a blood vessel).

spasm

ಅರ್ಥ : വയറില്‍ ഉണ്ടാകുന്ന കോച്ചിവലിക്കല്.

ಉದಾಹರಣೆ : മരുന്ന്‌ കഴിച്ചതിനു ശേഷവും കോച്ചല്‍ കുറയുന്നില്ല.

ಸಮಾನಾರ್ಥಕ : കോച്ചല്‍


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

पेट में होने वाली ऐंठन।

दवा खाने के बाद भी मरोड़ कम नहीं हुई।
ऐंठ, मरोड़

A painful and involuntary muscular contraction.

cramp, muscle spasm, spasm

ಅರ್ಥ : ഉളുക്കുന്ന ക്രിയ

ಉದಾಹರಣೆ : കാല ഉളുക്കിയതിനാല്‍ നടക്കുവാന്‍ ബുദ്ധിമുട്ട് ഉണ്ട്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

अकड़ने की क्रिया, अवस्था या भाव।

पैर की अकड़न के कारण चलने में तक़लीफ़ होती है।
अकड़न, ऐंठन

The property of moving with pain or difficulty.

He awoke with a painful stiffness in his neck.
stiffness