ಅರ್ಥ : ലഹരിയാല്‍ തലയും ശരീരവും മുന്നോട്ടും പിന്നോട്ടും അല്ലെങ്കില്‍ അവിടേയും ഇവിടേയും കിടന്ന് ആടുക
ಉದಾಹರಣೆ :
കുട്ടികള്‍ സന്തോഷത്താല്‍ ആടികൊണ്ടിരിക്കുന്നുകുടിയന്‍ ലഹരിയില്‍ ആടുന്നു.
ಸಮಾನಾರ್ಥಕ : ആടുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : ഇളകി കൊണ്ടിരിക്കുക.
ಉದಾಹರಣೆ :
അവനെ മുന്നോട്ടും പിന്നോട്ടും ഉലച്ചു കൊണ്ടിരിക്കുന്നു. ചൂട് കൊണ്ട് വിഷമിച്ച നീരജ് പങ്ക ചലിപ്പിച്ചു.
ಸಮಾನಾರ್ಥಕ : ആടുക, ഇളകുക, കുലുങ്ങുക, ചലിക്കുക, ചാഞ്ചാടുക, ത്രസിക്കുക, പിടയുക, പിടയ്ക്കുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : തന്റെ സ്ഥാനത്ത് നിന്നും അവിടേയും ഇവിടേയുമാവുക
ಉದಾಹರಣೆ :
കാറ്റില്‍ ഇലകള്‍ ഇളകിയാടുന്നു
ಸಮಾನಾರ್ಥಕ : ഇളകിയാടുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
अपने स्थान पर कुछ इधर-उधर होना।
हवा में पत्ते हिल रहे हैं।