ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ഉറപ്പിക്കുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ഉറപ്പിക്കുക   ക്രിയ

ಅರ್ಥ : എന്തിന്റെയെങ്കിലും സഹയത്താല്‍ ഉറപ്പിക്കുക

ಉದಾಹರಣೆ : പ്യൂണ്‍ ബ്ളാക്ക് ബോര്ഡ് മുക്കാലിയില്‍ ഉറപ്പിച്ചു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी के सहारे स्थित करना।

चपरासी ने श्यामपट्ट को तिपाई से टिकाया।
अड़ाना, अराना, उठँगाना, उठंगाना, उढ़काना, उढ़ुकाना, टिकाना, टेकना, टेकाना, ठहराना

Put something in a resting position, as for support or steadying.

Rest your head on my shoulder.
rest

ಅರ್ಥ : നല്ല വിധത്തില്‍ ഉറപ്പിക്കുക.

ಉದಾಹರಣೆ : കല്പണിക്കാരന്‍ നിലത്ത് ടയിത്സ് വിരിച്ചുകൊണ്ടിരിക്കുന്നു.

ಸಮಾನಾರ್ಥಕ : പതിപ്പിക്കുക, പാകുക, വിരിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

अच्छी तरह से स्थिर करना।

राजगीर फर्श पर टाइल बैठा रहा है।
बैठाना

ಅರ್ಥ : ഒരു സ്ഥലത്ത് നല്ലവണ്ണം ഊന്നിയിരിക്കുക.

ಉದಾಹರಣೆ : ടയിത്സ് ഇപ്പോള്‍ നിലത്ത് ഉറപ്പിച്ചുകഴിഞ്ഞു.

ಸಮಾನಾರ್ಥಕ : പതിപ്പിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

(अच्छी तरह से) स्थिर होना या एक स्थिति में होना।

टाइल अब फर्श पर बैठ गया है।
जमना, बैठना

Settle into a position, usually on a surface or ground.

Dust settled on the roofs.
settle, settle down

ಅರ್ಥ : (മനസില്‍) ഉറപ്പിക്കുക

ಉದಾಹರಣೆ : എന്റെ ഈ ആഗ്രഹം പൂര്ത്തി യാകുകയാണെങ്കിൽ ഞാൻ ഒരു യാഗം നടത്തുമെന്ന് മനസിൽ ഉറപ്പിച്ചു

ಸಮಾನಾರ್ಥಕ : ദൃഡമാക്കുക, നിശ്ചയിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

(मन में) ठहरना या पक्का होना।

यह बात मेरे मन में ठन गई थी कि मेरी मनोकामना पूरी होते ही मैं एक यज्ञ करूँगा।
ठनना

ಅರ್ಥ : (മനസില്‍) ഉറപ്പിക്കുക

ಉದಾಹರಣೆ : ഇന്നത്തോടെ ഇനി ഒരിക്കലും ഞാന്‍ അവനെ കാണുകയില്ലെന്ന് മനസിൽ ഉറപ്പിച്ചു

ಸಮಾನಾರ್ಥಕ : നിശ്ചയപ്പെടുക, ബലപ്പെടുക, സ്ഥിരപ്പെടുത്തുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

( मन में ) ठहराना या पक्का करना।

मैंने ठान लिया है कि आज के बाद मैं उससे कभी नहीं मिलूँगी।
ठानना

ಅರ್ಥ : നിര്ണ്ണ്യം അല്ലെങ്കില്‍ തീരുമാനം ആകുക

ಉದಾಹರಣೆ : സര്ക്കാര്‍ കാര്യങ്ങളില് വളരെ കഷ്ടപ്പെട്ടാണ് കാര്യങ്ങള് തീരുമാനിക്കുന്നത്

ಸಮಾನಾರ್ಥಕ : തീരുമാനിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

निर्णित या तय होना।

सरकारी मामले बड़ी मुश्किल से निपटते हैं।
निपटना, निबटना

Reach a conclusion after a discussion or deliberation.

conclude, resolve

ಅರ್ಥ : വില എന്നിവ നിശ്ചയിച്ച് കാര്യം ഉറപ്പിക്കുക

ಉದಾಹರಣೆ : പുതിയ കെട്ടിടത്തിന്റെ വില ഇന്നലെ ഉറപ്പിച്ചു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

सौदा आदि का तय हो जाना या बात पक्की होना।

नये मकान का सौदा कल जम गया।
जमना, ठहरना, ठीक होना, तय होना, पक्का होना, पटना

End a legal dispute by arriving at a settlement.

The two parties finally settled.
settle

ಅರ್ಥ : ഏതെങ്കിലും ഒരു വസ്തുവിനെ എവിടെയെങ്കിലും സ്ഥിരമായി നിര്ത്തുക അല്ലെങ്കിൽ അത് എളുപ്പത്തിൽ ഇളകിവരാതെയാക്കുക

ಉದಾಹರಣೆ : സൈനീകരുടെ കമാണ്ട് മലമുകളിൽ ഉറപ്പിച്ചു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी वस्तु को कहीं पर स्थिर करना ताकि वह आसानी से न निकल सके।

सिपाहियों ने कमंद को चट्टान पर अटकाया।
अटकाना, अड़काना, अड़ाना, अराना, अरुझाना, उलझाना, फँसाना, फंसाना

Cause to be firmly attached.

Fasten the lock onto the door.
She fixed her gaze on the man.
fasten, fix, secure

ಅರ್ಥ : ചില സാധനങ്ങൾ കൊണ്ട് മറ്റൊന്ന് നിർമ്മിക്കാൻ കഴിയുന്നത്

ಉದಾಹರಣೆ : സർക്കാർ ഓരോ പട്ടണത്തിൽ കൂടെ റെയിൽ പാളം ഉറപ്പിക്കുന്നു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी चीज के निर्माण के लिए उसमें लगनेवाली वस्तुओं को क्षैतिज स्थिति में रखना ताकि उसका निर्माण हो सके।

सरकार हर शहर से होकर रेल लाइन बिछा रही है।
बिछाना

Put in a horizontal position.

Lay the books on the table.
Lay the patient carefully onto the bed.
lay, put down, repose