ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ഉരുവിടുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ഉരുവിടുക   ക്രിയ

ಅರ್ಥ : മനഃപ്പാഠമാക്കുന്നതിനായി വീണ്ടും വീണ്ടും പറയുക അല്ലെങ്കില്‍ പഠിക്കുക

ಉದಾಹರಣೆ : കുട്ടികള്‍ ഗുണനപ്പട്ടിക ഉരുവിട്ട് കൊണ്ടിരുന്നു

ಸಮಾನಾರ್ಥಕ : കാണാപാഠം പഠിക്കുക, മനഃപാഠമാക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

मुँहज़बानी याद करने के लिए बार-बार कहना या पढ़ना।

बच्चे पहाड़ा रट रहे हैं।
अभ्यास करना, घोंटना, घोटना, मश्क करना, रटना, रट्टा लगाना

Repeat mindlessly.

The students parroted the teacher's words.
parrot

ಅರ್ಥ : ഏതെങ്കിലും കാര്യത്തിന്റെ ആകാരം, പ്രകാരം അല്ലെങ്കില്‍ രീതി ഇവ പറയുക.

ಉದಾಹರಣೆ : അവന്‍ എന്നോട്‌ അച്ചാറ്‍ ഉണ്ടാക്കുന്ന രീതി പറഞ്ഞു.

ಸಮಾನಾರ್ಥಕ : അഭിപ്രായപ്പെടുക, ഉച്ചരിക്കുക, കഥിക്കുക, ചൊല്ലുക, പറയുക, പ്രസ്‌താവിക്കുക, ഭാഷിക്കുക, മിണ്ടുക, വദിക്കുക, വാചകമടിക്കുക, ശബ്ദിക്കുക, സംസാരിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी नए कार्य, उसको करने की विधि, बात या विषय आदि की जानकारी देना।

उसने मुझे अचार बनाने की विधि बताई।
निर्देश करना, बतलाना, बताना, सिखलाना, सिखाना

Give instructions or directions for some task.

She instructed the students to work on their pronunciation.
instruct

ಅರ್ಥ : ഏതെങ്കിലും കാര്യം അല്ലെങ്കില്‍ വാക്ക് പലവട്ടം പറയുക

ಉದಾಹರಣೆ : വരാനുള്ളത് വന്നു കഴിഞ്ഞു, പിന്നെന്തിനാ അക്കാര്യങ്ങള്‍ ഉരുവിട്ടുകൊണ്ടിരിക്കുന്നത്

ಸಮಾನಾರ್ಥಕ : ആവര്ത്തിക്കുക, പറയുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

कोई बात या शब्द बार-बार कहना।

जो हो गया सो हो गया, क्यों उसी-उसी बात को रटती हो!।
रटना