ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ഉരുകുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ഉരുകുക   ക്രിയ

ಅರ್ಥ : ചൂട്‌ കൊണ്ട് ഏതെങ്കിലും വസ്‌തു വെള്ളം പോലെ ആവുക.

ಉದಾಹರಣೆ : മഞ്ഞുകട്ടി കൂടുതല്‍ സമയം പുറത്തു വച്ചതു കൊണ്ട്‌ അത്‌ ഉരുകിപ്പോയി.

ಸಮಾನಾರ್ಥಕ : അലിയുക, ആർദ്രമാവുക, ദ്രവിക്കുക, ദ്രവീകരിക്കുക, വെന്തുരുകുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

गरमी से किसी वस्तु का गलकर पानी सा हो जाना।

बर्फ को ज्यादा देर तक बाहर रखने से वह पिघल जाता है।
गलना, टघरना, टघलना, टिघलना, पिघलना

ഉരുകുക   നാമം

ಅರ್ಥ : ഉരുകുന്ന പ്രക്രിയ.

ಉದಾಹರಣೆ : ഐസ് ഉരുകുന്നത് തടയാന്‍ അതിനെ ചാക്ക് കൊണ്ട് മൂടു.

ಸಮಾನಾರ್ಥಕ : അലിയുക, കനിയുക, ദ്രവീഭവിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

पिघलने की क्रिया।

बर्फ की पिघलन रोकने के लिए उसे बोरे आदि से ढक दो।
टघरन, टघलन, पिघलन

The process whereby heat changes something from a solid to a liquid.

The power failure caused a refrigerator melt that was a disaster.
The thawing of a frozen turkey takes several hours.
melt, melting, thaw, thawing