ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ഉരകല്ല് ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ഉരകല്ല്   നാമം

ಅರ್ಥ : സ്വര്ണം ഉരച്ചു നോക്കുന്ന കറുത്ത കല്ല്

ಉದಾಹರಣೆ : തട്ടാന്‍ ഉരകല്ലില്‍ ഉരച്ചു നോക്കി സ്വർണ്ണത്തിന്റെ മാറ്ററിയുന്നു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

एक प्रकार का काला पत्थर जिस पर रगड़कर सोने की उत्तमता परखते हैं।

स्वर्णकार ने सोने को परखने के लिए उसे कसौटी पर रगड़ा।
आकर्ष, आकष, कसौटी, निकष, शाण, हेमल

ಅರ್ಥ : ഉരസുമ്പോള്‍ അസ്‌ത്രം മുതലായവയുടെ മൂര്ച്ചയുള്ള ഭാഗത്തിന് മൂര്ച്ച വരുത്തുന്ന കല്ല്.

ಉದಾಹರಣೆ : രാമന്‍ പിച്ചാത്തി ഉരകല്ലില്‍ ഉരസി മൂര്ച്ച കൂട്ടിക്കൊണ്ടിരിക്കുന്നു.

ಸಮಾನಾರ್ಥಕ : തേപ്പുകല്ല്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वह पत्थर जिस पर रगड़कर अस्त्रों आदि की धार तेज की जाती है।

राम चाकू को सान पर रगड़कर तेज कर रहा है।
काष, शाण, सन, सान

A flat stone for sharpening edged tools or knives.

whetstone

ಅರ್ಥ : തേച്ചു മിനുക്കൽ നടത്തുന്ന വരുടെ ഒരു പണിയായുധം

ಉದಾಹರಣೆ : തേച്ചു മിനുക്കൽ പണിചെയ്യുന്നവൻ ഉരകല്ല് ഉപയോഗിച്ച് വൃത്തിയാക്കി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

सिकलीगरों का एक औजार।

सिकलीगर मस्किले को बेदमल पर रगड़कर चमका रहा है।
मस्किला

ಅರ್ಥ : അരം മുതലായവയുടെ പല്ല് തേച്ച് മൂര്ച്ച കൂട്ടുന്ന സാധനം

ಉದಾಹರಣೆ : കൊല്ലൻ ചാണകല്ലില് ഉരച്ച് അരത്തിന്റെ മൂര്ച്ച കൂട്ടുന്നു

ಸಮಾನಾರ್ಥಕ : അരക്കല്ല്, ചാണകല്ല്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वह रेती जिससे आरे आदि के दाँतों को रगड़कर तेज बनाया जाता है।

लुहार कनासी से आरे में दाँत बना रहा है।
कनासी

ಅರ್ಥ : ചന്ദനം അരയ്ക്കുന്നതിനുള്ള കൈ കൊണ്ടുള്ള പലക

ಉದಾಹರಣೆ : സന്യാസി ഉരകല്ലില് ചന്തനം അരയ്ക്കുന്നു

ಸಮಾನಾರ್ಥಕ : അരകല്ല്, കഷം, നികഷം, ശാണം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

पत्थर का वह चकला जिस पर चंदन घिसते हैं।

संतजी होरसे पर चंदन घीस रहे हैं।
होरसा