ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ഉപേക്ഷിച്ച ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ഉപേക്ഷിച്ച   നാമവിശേഷണം

ಅರ್ಥ : ഉപേക്ഷിച്ച

ಉದಾಹರಣೆ : അവൻ തെന്നെ ഉപേക്ഷിച്ച ജീവനെ സഫലമാക്കാൻ ആഗ്രഹിക്കുന്നു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

माता-पिता द्वारा त्यागे हुए बालक का जो अन्य द्वारा पुत्रवत् पाला जाय।

वह अपने अपविद्ध जीवन को सार्थक बनाना चाहता है।
अपविद्ध

ಅರ್ಥ : ഉള്ളു പൊള്ളയായ അല്ലെങ്കില്‍ ശൂന്യമായ സ്ഥലം.

ಉದಾಹರಣೆ : ഭിക്ഷക്കാരന്റെ ഒഴിഞ്ഞ പാത്രത്തില്‍ വഴിപോക്കന്‍ കുറച്ചു പൈസ ഇട്ടു കൊടുത്തു.

ಸಮಾನಾರ್ಥಕ : അകത്തൊന്നുമില്ലാത്ത, ആളില്ലാത്ത, ആള്പാര്പ്പില്ലാത്ത, ഒഴിഞ്ഞ, കാലിയാക്കിയ, കാലിയായ, പൊള്ളയായ, രിക്തമായ, ശുന്യമായ


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

जिसमें अंदर का स्थान शून्य हो या जो भरा न हो।

भिखारी के रिक्त पात्र में राहगीर ने कुछ पैसे डाल दिये।
अवस्तु, ख़ाली, खाली, रिक्त, रिता, रीता, शून्य

Holding or containing nothing.

An empty glass.
An empty room.
Full of empty seats.
Empty hours.
empty

ಅರ್ಥ : ഉപേക്ഷിക്കുന്നത് ആരാണോ

ಉದಾಹರಣೆ : “എല്ലാ ജോലിയിലും ഉപേക്ഷിച്ച ആളെ പോലെ നീ പെരുമാറുന്നു”

ಸಮಾನಾರ್ಥಕ : വേണ്ടന്നുവെച്ച


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

जो उपेक्षा करता हो।

सारे काम में तुम उपेक्षक व्यक्ति की भूमिका निभाते हो।
उपेक्षक

ಅರ್ಥ : എറിയപ്പെട്ട

ಉದಾಹರಣೆ : എറിയപ്പെട്ട വസ്തുക്കൾ കൈയിൽ വയ്ക്കരുത്

ಸಮಾನಾರ್ಥಕ : എറിയപ്പെട്ട, കളയപ്പെട്ട


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

फेंका हुआ।

अधिक्षिप्त वस्तुओं को हाथ न लगाना ही अच्छा है।
अधिक्षिप्त, आविद्ध

ಅರ್ಥ : ഓടിച്ചു കളഞ്ഞ അല്ലെങ്കില്‍ അകറ്റിനര്ത്തിയ.

ಉದಾಹರಣೆ : കളയുവാനായി ഉപേക്ഷിച്ച ഭക്ഷണം എടുത്ത് അവന് പുറത്തുപോയി.

ಸಮಾನಾರ್ಥಕ : കളഞ്ഞ, കളയുവാനായി ഉപേക്ഷിച്ച


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

हटाया या दूर किया हुआ।

अपाकृत भोजन को लेकर वह भीतर चली गई।
अपाकृत, हटाया हुआ