ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ഉപാസിക്കുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ഉപാസിക്കുക   ക്രിയ

ಅರ್ಥ : ദേവീ ദേവന്മാജരെ സന്തോഷിപ്പിക്കുന്നതിനു വേണ്ടി വിശ്വാസം, ആദരം, ബഹുമാനം മുതലായവ പ്രകടിപ്പിക്കുക.

ಉದಾಹರಣೆ : വിശുദ്ധന്മാര്‍ എപ്പോഴും ഭഗവാന്റെ പൂജ ചെയ്യുന്നു.

ಸಮಾನಾರ್ಥಕ : അര്ച്ചന ചെയ്യുക, ആരാധിക്കുക, പൂജ ചെയ്യുക, ബഹുമാനിക്കുക, വന്ദിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

देवी-देवताओं को प्रसन्न करने के लिए श्रद्धा, सम्मान, विनय आदि प्रकट करना।

संत लोग हमेशा भगवान की पूजा करते हैं।
अरचना, अराधना, अर्चना करना, अवराधना, आराधना करना, उपासना करना, पूजना, पूजा करना

Show devotion to (a deity).

Catholic Christians worship Jesus Christ on the cross.
worship

ಅರ್ಥ : ആരാധിക്കുക അല്ലെങ്കില്‍ ഉപാസിക്കുക

ಉದಾಹರಣೆ : ഗ്രാമവാസികള്‍ നവരാത്രി ദിവസങ്ങളില്‍ രാത്രി മുഴുവന്‍ ദേവിയെ ഉപാസിക്കുന്നു

ಸಮಾನಾರ್ಥಕ : ആരാധിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

आराधना या उपासना करना।

गाँव के लोग नवरात्रि के दिनों में रात भर देवी सेते हैं।
सेना

Show devotion to (a deity).

Catholic Christians worship Jesus Christ on the cross.
worship