ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ഉപയോഗം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ഉപയോഗം   നാമം

ಅರ್ಥ : ഉപയുക്തമാകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം

ಉದಾಹರಣೆ : സാധനങ്ങളുടെ ഉപയോഗം നോക്കി വാങ്ങണം.

ಸಮಾನಾರ್ಥಕ : ഉപഭോഗം, പ്രയോജനം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

उपयुक्त या उचित होने की अवस्था या भाव।

सामान की उपयुक्तता देखकर ही उसे खरीदना चाहिए।
उचितता, उपयुक्तता, औचित्य, गठौत, गठौती, समीचीनता, समुचितता, साधकता

The quality of having the properties that are right for a specific purpose.

An important requirement is suitability for long trips.
suitability, suitableness

ಅರ್ಥ : ഏതെങ്കിലും വസ്തുവിനെ ഉപയോഗത്തില്‍ കൊണ്ടുവരുന്ന പ്രക്രിയ.

ಉದಾಹರಣೆ : ഉപദേശം തരുന്നവര്‍ അത് പ്രായോഗികമാക്കണം.

ಸಮಾನಾರ್ಥಕ : പ്രായോഗികം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी वस्तु या बात को उपयोग में लाए जाने की क्रिया या भाव।

यहाँ नशीले पदार्थों का प्रयोग वर्जित है।
अमल, आचरण, इस्तमाल, इस्तेमाल, उपयोग, उपयोजन, काम, कार्य, जोग, प्रयोग, प्रयोजन, ब्योहार, यूज, यूज़, यूस, योग, योजना, विनियोग, विनियोजन, व्यवहार

The act of using.

He warned against the use of narcotic drugs.
Skilled in the utilization of computers.
employment, exercise, usage, use, utilisation, utilization

ಅರ್ಥ : സമ്പത്ത് മുതലായവ ഏതെങ്കിലും വിധത്തില് (വില്പന അല്ലെങ്കില്‍ ദാനം മുതലായവ വഴി) മറ്റൊരാള്ക്ക് നല്കുന്ന പ്രവര്ത്തി .

ಉದಾಹರಣೆ : അവന്‍ ഉപയോഗത്തിനു വേണ്ടി ഉപയുക്തനായ ഒരു വ്യക്തിയെ അന്വേഷിച്ചു കൊണ്ടിരിക്കുന്നു.


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

सम्पत्ति आदि किसी प्रकार (विक्रय या दान आदि से) दूसरे को देने की क्रिया।

उन्हें विनियोग के लिए उचित व्यक्ति की तलाश है।
विनियोग, विनियोजन

ಅರ್ಥ : പ്രവര്ത്തനത്തില്‍ അത്യാവശ്യമായി വരിക.

ಉದಾಹರಣೆ : നമ്മുടെ രാജ്യത്ത് അരിയുടെ ഉപഭോഗം ധാരാളമായി വരുന്നു.

ಸಮಾನಾರ್ಥಕ : ഉപഭോഗം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

काम में आने या लगने की क्रिया।

हमारे देश में चावल की खपत ज़्यादा होती है।
इस्तमाल, इस्तेमाल, उठान, उठाव, उपभोग, उपयोग, खपत, खरच, खरचा, खर्च, खर्चा, ख़रच, ख़रचा, ख़र्च, ख़र्चा, दोहन, प्रयोग

The act of consuming something.

consumption, expenditure, using up

ಅರ್ಥ : ഗുണം അല്ലെങ്കില് തത്ത്വം അതുകൊണ്ടാണ്‍ ഏതെങ്കിലും വസ്തുവിന്റെ മഹത്വം അല്ലെങ്കില്‍ മാന്യത നല്കുന്നത്

ಉದಾಹರಣೆ : സമയത്തിന്റെ ഉപയോഗം മനസിലാക്കിയില്ലെങ്കില് പശ്ചാത്തപിക്കേണ്ടി വരും

ಸಮಾನಾರ್ಥಕ : ഉപഭോഗം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वह गुण या तत्व जिसके कारण किसी वस्तु का महत्व या मान होता है।

समय की उपयोगिता को न समझनेवाले पछताते हैं।
उपयोगिता

The quality of being usable.

practicability, practicableness

ಅರ್ಥ : ഉപയോഗിക്കുവാന്‍ യോഗ്യമായത്

ಉದಾಹರಣೆ : വസ്തുക്കളുടെ ഉപയോഗം നോക്കിമാത്രം നാം അവയെ തിരഞ്ഞെടുക്കണം

ಸಮಾನಾರ್ಥಕ : ഉപഭോഗം, പ്രയോജനം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

काम में आने की योग्यता।

वस्तुओं की उपयोगिता के अनुरूप ही हम उनका चयन करते हैं।
उपयोगिता, लाभकारिता

The quality of being of practical use.

usefulness, utility

ಅರ್ಥ : ഉപയോഗം ചെയ്യാവുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം

ಉದಾಹರಣೆ : സാധാരണ ജനങ്ങളുടെ ഉപയോഗം നോക്കിയാണ് സുലഭ ശൌചാലയങ്ങള്‍ കെട്ടിയിരിക്കുന്നത്

ಸಮಾನಾರ್ಥಕ : സൌകര്യം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

उपयोग में आने की अवस्था या भाव।

जन उपयोगिता को ध्यान में रखकर ही सुलभ शौचालय का निर्माण किया गया है।
उपयोगिता, उपादेयता, साधकता

The quality of being of practical use.

usefulness, utility

ಅರ್ಥ : ഏതെങ്കിലും വസ്തുവിന്റെ ഉപയോഗം കൊണ്ട് സന്തോഷം ലഭിക്കുക.

ಉದಾಹರಣೆ : ഈ ആപ്പീസിലെ എല്ലാ തസ്തികയിലുള്ളവരും ആപ്പീസിലെ വസ്തുക്കള്‍ നന്നായി ഉപയോഗിക്കുന്നു.

ಸಮಾನಾರ್ಥಕ : ഉപഭോഗം, വിനിയോഗം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी वस्तु के व्यवहार से सुख या मजा लेने की क्रिया।

इस कार्यालय के सभी पदाधिकारी कार्यालयी वस्तुओं का खूब उपभोग करते हैं।
अनुभोग, आभोग, उपभोग, भोग, सुख भोग, सेवन

Act of receiving pleasure from something.

delectation, enjoyment