ಸದಸ್ಯನಾಗು
ಪುಟ ವಿಳಾಸವನ್ನು ಕ್ಲಿಪ್ ಬೋರ್ಡ್ ಗೆ ನಕಲಿಸಿ.
ಅರ್ಥ : കുതിരയുടെയും ഒട്ടകത്തിന്റെയും പുറത്തിരിന്നു പോകുന്നവർ ഉപയോഗിക്കുന്ന ഉപധാനം.
ಉದಾಹರಣೆ : അവന്‍ കുതിരയുടെ ജീനി എടുത്ത് താഴെ വച്ചു.
ಸಮಾನಾರ್ಥಕ : ജീനി, പര്യാണം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :हिन्दी
घोड़े, ऊँट आदि की पीठ पर कसी जाने वाली गद्दी।
ಅರ್ಥ : വിശ്രമിക്കുമ്പോളും ഉറങ്ങുമ്പോഴും തലയുടെ അടിയില്‍ വയ്ക്കുന്ന പഞ്ഞി നിറച്ച സഞ്ചി.
ಉದಾಹರಣೆ : അവന്‍ കട്ടിലില്‍ രണ്ടു തലയിണ വച്ച് ഉറങ്ങുന്നു.
ಸಮಾನಾರ್ಥಕ : ഉപബർഹം, ഉപവഹം, കൈമെത്ത, തലയണ, തലയിണ, പാളി
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :हिन्दी English
रुई आदि से भरा हुआ वह मुँहबंद थैला जो लेटने या सोने के समय सिर आदि के नीचे रखते हैं।
A cushion to support the head of a sleeping person.
ಸ್ಥಾಪನೆ