ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ഉപദേശിക്കുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ഉപദേശിക്കുക   ക്രിയ

ಅರ್ಥ : ഏതെങ്കിലും കാര്യത്തില് ആരുടെയെങ്കിലും ശ്രദ്ധ ആകര്ഷിക്കുക.

ಉದಾಹರಣೆ : രജതന്‍ ഷെയര്‍ മാര്ക്കടറ്റില്‍ പൈസയിടുന്നതിനെക്കുറിച്ച് എന്നെ ഉപദേശിച്ചു.

ಸಮಾನಾರ್ಥಕ : ബോധവല്ക്കരിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी बात की ओर किसी का ध्यान दिलाना।

रजत ने मुझे शेयर बज़ार में पैसा लगाने का सुझाव दिया।
सुझाना, सुझाव देना

Give advice to.

The teacher counsels troubled students.
The lawyer counselled me when I was accused of tax fraud.
advise, counsel, rede

ಅರ್ಥ : എന്ത് ചെയ്യുന്നതാണ്‍ നല്ലതെന്ന് ഒരാള്ക്ക് ഉപദേശിക്കുക

ಉದಾಹರಣೆ : അമ്മ അവനെ ഒരുപാട് ഉപദേശിച്ചു എന്നിട്ടും അവൻ ഒന്നും കേട്ടില്ല

ಸಮಾನಾರ್ಥಕ : ഗുണദോഷിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी को यह बताना कि क्या करना अच्छा है।

माँ ने उसे बहुत समझाया,पर उसने एक न सुनी।
कहना, समझाना, समझाना-बुझाना

Give advice to.

The teacher counsels troubled students.
The lawyer counselled me when I was accused of tax fraud.
advise, counsel, rede

ಅರ್ಥ : ഏതാണ് ശരി അല്ലെങ്കില്‍ എന്തു സംഭവിക്കും എന്ന് ആരോടെങ്കിലും പറയുന്നത്.

ಉದಾಹರಣೆ : ഗുരു കുട്ടികള്ക്ക് ഈ ജോലിയെ പറ്റി ഉപദേശം നല്കികൊണ്ടിരിക്കുന്നു.

ಸಮಾನಾರ್ಥಕ : ഉപദേശം നല്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी को यह बताना कि क्या ठीक है या क्या होना चाहिए।

गुरुजी बच्चों को इस काम के बारे में परामर्श दे रहे हैं।
परामर्श देना, राय देना, सलाह देना

Give advice to.

The teacher counsels troubled students.
The lawyer counselled me when I was accused of tax fraud.
advise, counsel, rede