ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ഉദയം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ഉദയം   നാമം

ಅರ್ಥ : സൂര്യന്‍ ഉദിക്കുന്ന സമയം

ಉದಾಹರಣೆ : ഉദയത്തിന് മുന്പ് ഉറക്കം ഉണരണം

ಸಮಾನಾರ್ಥಕ : ഉഷസ്, പ്രഭാതം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

सूर्य के उगने का समय।

सूर्योदय से पूर्व सोकर उठ जाना चाहिए।
सूर्योदय

Atmospheric phenomena accompanying the daily appearance of the sun.

sunrise

ಅರ್ಥ : സൂര്യന്‍ ഉദിക്കുന്ന അല്ലെങ്കില്‍ പുറത്തു വരുന്ന പ്രക്രിയ.

ಉದಾಹರಣೆ : സൂര്യോദയത്തിന്റെ ദൃശ്യം വളരെ ആകർഷകമാണ്.

ಸಮಾನಾರ್ಥಕ : ഉദയനം, സൂര്യോദയം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

सूर्य के उदय होने या निकलने की क्रिया।

सूर्योदय का दृश्य बहुत ही सुहावना लगता है।
सूर्योदय

The daily event of the sun rising above the horizon.

sunrise

ಅರ್ಥ : ഏതെങ്കിലും ഒരു പുതിയ സാധനം ഉത്ഭവിച്ച് മുന്നില്‍ വന്നു നില്ക്കുക.

ಉದಾಹರಣೆ : 1972ല്‍ ഒരു സ്വതന്ത്ര രാഷ്ട്രമായി ബംഗ്ലാദേശിന്റെ ഉദയമുണ്ടായി.

ಸಮಾನಾರ್ಥಕ : ജനനം, ജന്മം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी नई चीज़, बात, शक्ति, आदि के उत्पन्न होकर सामने आने की क्रिया।

बांगलादेश का उदय १९७२ में एक स्वतंत्र राष्ट्र के रूप में हुआ।
अभ्युदय, उदय

An opening time period.

It was the dawn of the Roman Empire.
dawn