ಅರ್ಥ : ശരീരത്തിലെ മാംസം ഉണങ്ങുന്നത്
ಉದಾಹರಣೆ :
രോഗിയുടെ ശരീരം ഓരോ ദിവസം കഴിയുന്തോറും ഉണങ്ങിക്കൊണ്ടിരിക്കുന്നു
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
किसी चीज का उपयोग या व्यय आरम्भ होना।
जब मिठाई में तुम्हारा हाथ लगा है तब वह दूसरों के लिए कैसे बचेगी।ಅರ್ಥ : ക്ഷീണിക്കുക
ಉದಾಹರಣೆ :
രോഗിയുടെ ശരീരം പ്രത് ദിനം ക്ഷീണിച്ച് വരുന്നു
ಸಮಾನಾರ್ಥಕ : ക്ഷയിക്കുക, ക്ഷീണിക്കുക, മെലിയുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : ആര്‍ദ്രത, നനവ് മുതലായവ മാറുക.
ಉದಾಹರಣೆ :
ചെറിയ ചെറിയ ചെടികള്‍ നല്ല വെയില് കാരണം ഉണങ്ങിപ്പോകുന്നു.
ಸಮಾನಾರ್ಥಕ : വരളുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : ജലം അല്ലെങ്കില്‍ ഈര്‍പ്പം എന്നിവ കുറയുക
ಉದಾಹರಣೆ :
ഭയങ്കര ചൂട് കാരണം ചെറിയ ചെറിയ കുളങ്ങള്‍ ഉണങ്ങി പോയികൊണ്ടിരിക്കുന്ന്
ಸಮಾನಾರ್ಥಕ : വരളുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
जल, नमी आदि का न रहना या कम हो जाना।
अत्यधिक गर्मी के कारण छोटे-छोटे तालाब सूख रहे हैं।