ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ഉച്ച ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ഉച്ച   നാമം

ಅರ್ಥ : പ്രഭാതം, മദ്ധ്യാഹ്നം, സായാഹ്നം തുടങ്ങിയ മൂന്നു കാലങ്ങള്.

ಉದಾಹರಣೆ : അവര്‍ രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും പ്രാര്ത്ഥനയില് മുഴുകിയിരിക്കുന്നു.

ಸಮಾನಾರ್ಥಕ : ത്രിസന്ധ്യ, രാവിലെ, വൈകുന്നേരം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

प्रातः, मध्याह्न और सायं ये तीनों काल।

वे त्रिकाल उपासना में लीन रहते हैं।
त्रिकाल

ಅರ್ಥ : സൂര്യന്‍ ആകാശമധ്യത്തില് എത്തുന്ന സമയം.

ಉದಾಹರಣೆ : അവന്‍ മദ്ധ്യാഹ്നത്തില്‍ വീടിനു പുറത്തു ചുറ്റി കറങ്ങുന്നു

ಸಮಾನಾರ್ಥಕ : ഉച്ചസമയം, നട്ടുച്ച, മദ്ധ്യാഹ്നം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वह समय जब सूर्य मध्य आकाश में पहुँचता है।

वह दोपहर में घर से बाहर घूम रहा था।
अर्द्धभास्कर, अर्धभास्कर, दिवामध्य, दुपहर, दुपहरिया, दुपहरी, दोपहर, दोपहरिया, दोपहरी, मध्याह्न

The middle of the day.

high noon, midday, noon, noonday, noontide, twelve noon

ഉച്ച   നാമവിശേഷണം

ಅರ್ಥ : ഉയര്ന്നി സ്വരത്തില്‍ ഉച്ചരിക്കപ്പെട്ടത്

ಉದಾಹರಣೆ : അവന് ഉയര്ന്ന സ്വരം മാത്രമേ കേള്ക്കുവാന്‍ കഴിയു

ಸಮಾನಾರ್ಥಕ : ഉയര്ന്ന


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

ऊँचे स्वर से उच्चारण किया हुआ।

उन्हें उदात्त स्वर ही सुनाई पड़ता है।
उदात्त

Bearing a stress or accent.

An iambic foot consists of an unstressed syllable followed by a stressed syllable as in `delay'.
accented, stressed

ಅರ್ಥ : മദ്ധ്യാഹ്നത്തിന്റെ അല്ലെങ്കില്‍ മദ്ധ്യാഹ്നത്തെ സംബന്ധിച്ച.

ಉದಾಹರಣೆ : ആ ആളുകള്‍ ഉച്ച ഭക്ഷണം ഉണ്ടാ‍ക്കി കൊണ്ടിരിക്കുന്നു.

ಸಮಾನಾರ್ಥಕ : മദ്ധ്യാഹ്ന


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

दोपहर का या दोपहर से संबंध रखनेवाला।

वे लोग दोपहरी भोजन कर रहे हैं।
दुपहरिया, दुपहरी, दोपहरिया, दोपहरी