ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ഈര്പ്പം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ഈര്പ്പം   നാമം

ಅರ್ಥ : വായുവിലുള്ള ബാഷ്പത്തിന്റെ അളവ്.

ಉದಾಹರಣೆ : കടല്ക്കാറ്റില്‍ ആര്ദ്രത കൂടുതലുണ്ട്.

ಸಮಾನಾರ್ಥಕ : ആര്ദ്രത, നനവ്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

हवा में होनेवाली भाप की मात्रा।

समुद्री हवा में आर्द्रता ज्यादा होती है।
आर्द्रता, आल, गीलापन, तरी, नमी, सिक्तता, स्नेह

Wetness in the atmosphere.

humidity, humidness

ಅರ್ಥ : ഭൂമി, മേല്ക്കൂര ഭിത്തി മുതലായവയുടെ ആര്ദ്രത.

ಉದಾಹರಣೆ : മഴക്കാലത്ത് ഭിത്തിയില് ഈര്പ്പം വരുന്നു.


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

भूमि, छत, दीवार आदि की आर्द्रता।

बरसात के दिनों में दीवारों पर सीड़ आ जाती है।
नमी, सीड़, सील

Wetness caused by water.

Drops of wet gleamed on the window.
moisture, wet

ಅರ್ಥ : ശരീരത്തിലെ ചൂടു കുറയുമ്പോല്‍ വസ്ത്രങ്ങള്‍ മുതലായവകൊണ്ടു പുതക്കാനോ തീചൂടു്‌ കൊണ്ടു്‌ ദേഹം ചൂടക്കുവാനോ തോന്നുന്ന ആഗ്രഹം.

ಉದಾಹರಣೆ : ഇന്നു കാലത്തു മുതല്‍ എനിക്കു്‌ തണുക്കുന്നു.

ಸಮಾನಾರ್ಥಕ : ജലത്തെ ഘനീഭവിക്കുന്ന ശൈത്യം, തണുത്ത കാലാവസ്ഥ, തണുപ്പു്‌, മഞ്ഞുപൊഴിയും കാലം, ശിശിരകാലം, ശീതകാലം, ശീതളം, ശൈത്യം, ശൈത്യകാലം, ഹേമന്തം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

तापमान के गिरने से शरीर में होने वाली वह अनुभूति जिसमें कपड़े आदि ओढ़ने या धूप, आग, आदि तापने की इच्छा होती है।

आज सुबह से ही मुझे ठंड लग रही है।
जाड़ा, ठंड, ठंडक, ठंडी, ठंढ, ठंढक, ठंढी, ठन्ड, शीत, सरदी, सर्दी

The sensation produced by low temperatures.

He shivered from the cold.
The cold helped clear his head.
cold, coldness