ಅರ್ಥ : തലയില്‍ മുടിയിലെ വിയര്പ്പില്‍ ഉണ്ടാകുന്ന ഒരു കീടം.
ಉದಾಹರಣೆ :
പേനില്‍ നിന്നു രക്ഷപ്പെടുന്നതിനു ചിട്ടയോടു കൂടി മുടി വൃത്തിയായി സൂക്ഷിക്കണം.
ಸಮಾನಾರ್ಥಕ : പേന്‍
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
Wingless usually flattened bloodsucking insect parasitic on warm-blooded animals.
louse, sucking louse