ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ഇഷ്ടം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ഇഷ്ടം   നാമം

ಅರ್ಥ : ഏതെങ്കിലും പ്രത്യേക കഴിവ് മുതലായവ കാരണം ആര്ക്കെങ്കിലും നല്ലതായി തോന്നുന്നത്.

ಉದಾಹರಣೆ : താങ്കള്‍ താങ്കളുടെ ഇഷ്ടം അനുസരിച്ചു വാങ്ങിക്കോളൂ.

ಸಮಾನಾರ್ಥಕ : ആഗ്രഹം, ഇച്ഛ, പ്രിയം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वह जो किसी विशेष गुण आदि के कारण किसी को अच्छा लगे।

आप अपनी पसंद की खरीद लें।
चयन, पसंद, पसन्द

ಅರ್ಥ : ചുവന്ന പ്രകാശം പരത്തുന്നത്

ಉದಾಹರಣೆ : അവന്റെ ഇഷ്ടത്തിന് ഉള്ള ഷർട്ട് ഇട്ടിരുന്നു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

चटकीले लाल रंग का सूती कपड़ा।

उसने तूल का कमीज़ सिलवाया।
तूल

ಅರ್ಥ : നമ്മേക്കാളും ചെറിയവരോടു തോന്നുന്ന ഒരു വികാരം.; ചാച നെഹ്റുവിനു കുട്ടികളെ വളരെ ഇഷ്ടമായിരുന്നു.

ಉದಾಹರಣೆ :

ಸಮಾನಾರ್ಥಕ : അന്പ്, ഓമനത്വം, പധ്യം, പ്രതിപത്തി, മതിപ്പു്‌, മമത, വാത്സല്യം, വികാരം, സൌഹൃദം, സ്നിഗ്ധത, സ്നേഹം, സ്നേഹബന്ധം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

अपने से छोटों, हमजोलियों आदि के प्रति हृदय में उठने वाला प्रेम।

चाचा नेहरू को बच्चों से बहुत स्नेह था।
आबंध, आबंधन, आबन्ध, आबन्धन, नेह, प्यार, प्रेम, ममता, स्नेह

A positive feeling of liking.

He had trouble expressing the affection he felt.
The child won everyone's heart.
The warmness of his welcome made us feel right at home.
affection, affectionateness, fondness, heart, philia, tenderness, warmheartedness, warmness

ಅರ್ಥ : മറ്റൊന്നും ആലോചിക്കാതെ ആരോടെങ്കിലും ഉള്ള പ്രേമം

ಉದಾಹರಣೆ : ആരോടും അന്ധമായ പ്രേമം നന്നല്ല

ಸಮಾನಾರ್ಥಕ : അന്ധമായപ്രേമം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

ऐसी भक्ति जो किसी के प्रति उसके अवगुणों को नजरअंदाज करते हुए पूर्ण रूप से समर्पित हो।

किसी के प्रति अंधभक्ति नहीं होनी चाहिए।
अंध भक्ति, अंधभक्ति

Feelings of ardent love.

Their devotion to each other was beautiful.
devotedness, devotion

ಅರ್ಥ : ഇഷ്ടപ്പെടുന്ന പ്രവൃത്തി അല്ലെങ്കില് ഭാവം

ಉದಾಹರಣೆ : അയാളുടെ ഇഷ്ടത്തില്‍ ഞാന്‍ അഹങ്കരിക്കുന്നു

ಸಮಾನಾರ್ಥಕ : അഭീപ്സിതം, അഭീഷ്ടം, ദയിതം, വല്ലഭം, ഹിതം, ഹൃദ്യം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

पसंद करने की क्रिया या भाव।

उसकी पसंदगी पर हमें नाज़ है।
पसंदगी, पसंदीदगी, पसंदीदापन

A feeling of liking something or someone good.

Although she fussed at them, she secretly viewed all her children with approval.
approval

ಅರ್ಥ : മനസ്സിനിണങ്ങിയത്.

ಉದಾಹರಣೆ : അവന്‍ തന്റെ താല്പര്യം അനുസരിച്ചാണ് ഏത് പണിയും ചെയ്യുന്നത്.

ಸಮಾನಾರ್ಥಕ : അഭിരുചി, താല്പര്യം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

मन को अच्छा लगने का भाव।

वह अपनी रुचि के अनुसार ही कोई काम करता है।
अभिरुचि, इच्छा, दिलचस्पी, पसंद, पसन्द, रुचि

A sense of concern with and curiosity about someone or something.

An interest in music.
interest, involvement